Monday, April 12, 2021

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒൻപത് കോടി എൺപത്തേഴ് ലക്ഷം പിന്നിട്ടു

Must Read

ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതി ശ്രീരാഗും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ മറ്റൊരു പ്രതിയായ രതീഷും ഒന്നിച്ച് ഒളിവിൽ കഴിഞ്ഞതായി കണ്ടെത്തി

‌കണ്ണൂർ: ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതി ശ്രീരാഗും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ മറ്റൊരു പ്രതിയായ രതീഷും ഒന്നിച്ച് ഒളിവിൽ കഴിഞ്ഞതായി...

താത്കാലിക ചുമതല നൽകിയ ഡിസിസി പ്രസിഡന്‍റുമാരുടെ കാലാവധി അവസാനിച്ചതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു താത്കാലിക ചുമതല നൽകിയ ഡിസിസി പ്രസിഡന്‍റുമാരുടെ കാലാവധി അവസാനിച്ചതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. കൊ​ല്ലം, ആ​ല​പ്പു​ഴ,എ​റ​ണാ​കു​ളം, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍,...

സുപ്രീം കോടതിയിൽ കോവിഡ് വ്യാപനം രൂക്ഷമായി

ന്യൂഡൽഹി: സുപ്രീം കോടതിയിൽ കോവിഡ് വ്യാപനം രൂക്ഷമായി. അമ്പത് ശതമാനത്തിലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കോടതി വൃത്തങ്ങൾ പറഞ്ഞു. കോടതി ജീവനക്കാരിൽ പലരും നിരീക്ഷണത്തിലാണ്. കോവിഡ് വ്യാപനത്തിന്റെ...

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒൻപത് കോടി എൺപത്തേഴ് ലക്ഷം പിന്നിട്ടു. ആറ് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇരുപത്തൊന്ന് ലക്ഷം കടന്നു. ഏഴ് കോടി പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ 1,06,40,544 കൊവിഡ് ബാധിതരാണ് ഉള്ളത്. പതിനാലായിരത്തിലധികം പേർക്കാണ് കഴിഞ്ഞദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 1,82,831 പേരാണ് ചികിത്സയിലുള്ളത്.1.53 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 1,03,00,063 ആയി ഉയർന്നു.

അമേരിക്ക, ബ്രസീൽ,റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. അമേരിക്കയിൽ രണ്ടരക്കോടിയിലധികം രോഗബാധിതരാണ് ഉള്ളത്. 1,87,751 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 4.24 ലക്ഷം പേർ മരിച്ചു. ഒന്നര ലക്ഷം പേർ സുഖം പ്രാപിച്ചു.

ബ്രസീലിൽ എൺപത്തിയേഴ് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 2.15 ലക്ഷം പേർ മരിച്ചു. എഴുപത്തിയഞ്ച് ലക്ഷം പേർ രോഗമുക്തി നേടി.റഷ്യയിൽ മുപ്പത്തിയാറ് ലക്ഷം പേർക്കും, ബ്രിട്ടനിൽ മുപ്പത്തിയഞ്ച് ലക്ഷം പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്

English summary

The number of Kovid victims in the world has crossed nine crore and eighty seven lakhs

Leave a Reply

Latest News

റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹിയിലെ അഡിഷണൽ സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയും

റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹിയിലെ അഡിഷണൽ സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയും. ദീപ് സിദ്ദുവിന്റെയും,...

More News