Tuesday, October 26, 2021

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

Must Read

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മരിയ റേസ, ദിമിത്രി മുറാതോവ് എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. അഭിപ്രായ സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

ഫി​ലി​പ്പീ​ന്‍​സ് സ്വ​ദേ​ശി​നി​യാ​ണ് മ​രി​യ റേ​സ. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം നേ​ടു​ന്ന​തി​നാ​യി അ​ധി​കാ​ര വ​ര്‍​ഗ​ത്തോ​ടാ​ണ് ഇ​വ​ര്‍ പോ​രാ​ടി​യ​ത്. അ​ന്വേ​ഷ​ണാ​ത്മ​ക പ​ത്ര​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​ന് 2012ല്‍ ​സ്ഥാ​പി​ച്ച റാ​പഌ എ​ന്ന ഡി​ജി​റ്റ​ല്‍ മീ​ഡി​യ സ്ഥാ​പ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​രി​ല്‍ ഒ​രാ​ളാ​ണ് മ​രി​യ.

റ​ഷ്യ​ന്‍ സ്വ​ദേ​ശി​യാ​ണ് ദി​മി​ത്രി മു​റാ​തോ​വ്. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പ​തി​റ്റാ​ണ്ടു​ക​ള്‍ നീ​ണ്ട പോ​രാ​ട്ട​മാ​ണ് ദി​മി​ത്രി ന​ട​ത്തി​യ​ത്. നോ​വാ​ജോ ഗ​സ​റ്റ​യു​ടെ സ്ഥാ​പ​ക​രി​ലൊ​രാ​ലാ​ണ് ദി​മി​ത്രി.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News