Sunday, September 20, 2020

ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സ്വപ്ന ഗൂഗിള്‍ ഡ്രൈവില്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു; പ്രമുഖരുമായി നടത്തിയ ഫോണ്‍ ചാറ്റുകള്‍ ദേശീയ അന്വേഷണ ഏജന്‍സി വീണ്ടെടുത്തു

Must Read

മപ്രവർത്തകൻ എം. വി നികേഷ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു

കൊ​ച്ചി: റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ എം.വി. നി​കേ​ഷ് കു​മാ​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ...

കാര്‍ഷിക ബില്ലുകള്‍ പരിഗണിക്കുന്ന രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ പരിഗണിക്കുന്ന രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കര്‍ഷകര്‍ക്ക് മരണവാറണ്ട് പുറപ്പെടുവിക്കുന്ന ബില്ലുകളില്‍ ഒപ്പുവെയ്ക്കില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞു....

ഖുറാനെ അപമാനിച്ചത് മന്ത്രി ജലീലും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഖുറാനെ അപമാനിച്ചത് മന്ത്രി ജലീലും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎം പച്ചയായ വര്‍ഗീയ നിലപാടാണ് സ്വീകരിക്കുന്നത്. ഖുറാന്റെ...

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പ്രമുഖരുമായി നടത്തിയ ഫോണ്‍ ചാറ്റുകള്‍ ദേശീയ അന്വേഷണ ഏജന്‍സി വീണ്ടെടുത്തു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സ്വപ്ന ഗൂഗിള്‍ ഡ്രൈവില്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. ഇതാണ് എന്‍ഐഎയ്ക്ക് ലഭിച്ചത്.

ഇത്തരം സ്വകാര്യ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഗൂഗിള്‍ ഡ്രൈവില്‍ സ്വപ്ന പ്രത്യേകം സൂക്ഷിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. പരിധിവിട്ടുള്ള ചാറ്റ് പിന്നീട് ബ്ലാക്ക് മെയിലിങ്ങിന് ഉപയോഗിക്കാന്‍ സൂക്ഷിച്ചതാകുമെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ എന്‍ഐഎയുടെ കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

സ്വപ്നയും സരിത്തും സന്ദീപ് നായരും ഒട്ടേറെ തവണ ഒരു മന്ത്രിയുടെ വീട്ടിലെത്തിയിരുന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഉന്നതരുടെ ഭാര്യമാരുമായി സ്വപ്ന ഷോപ്പിങ്ങിനു പോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായുള്ള ബന്ധം സ്വപ്ന കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ് കരുതുന്നത്. ഉന്നതന്റെ മകന്‍ സ്വപ്നയുടെ ബിസിനസില്‍ പങ്കാളിയാണെന്നും എന്‍ഐഎ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

English summary

The National Investigation Agency (NIA) has recovered phone chats with Swapna Suresh, a gold smuggling accused. Screen shots of chats with top executives in the state were stored exclusively on Dream Google Drive. This is what the NIA got.

Leave a Reply

Latest News

മപ്രവർത്തകൻ എം. വി നികേഷ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു

കൊ​ച്ചി: റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ എം.വി. നി​കേ​ഷ് കു​മാ​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ...

കാര്‍ഷിക ബില്ലുകള്‍ പരിഗണിക്കുന്ന രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ പരിഗണിക്കുന്ന രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കര്‍ഷകര്‍ക്ക് മരണവാറണ്ട് പുറപ്പെടുവിക്കുന്ന ബില്ലുകളില്‍ ഒപ്പുവെയ്ക്കില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞു. ഇടനിലക്കാരുടെ ദല്ലാളായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന് ബില്ലുകളെ...

ഖുറാനെ അപമാനിച്ചത് മന്ത്രി ജലീലും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഖുറാനെ അപമാനിച്ചത് മന്ത്രി ജലീലും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎം പച്ചയായ വര്‍ഗീയ നിലപാടാണ് സ്വീകരിക്കുന്നത്. ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയ സര്‍ക്കാരാണിതെന്നും സുരേന്ദ്രന്‍...

ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ്

കൊച്ചി: ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ചെറിയ ചുഴലിക്കാറ്റ് അടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങൾ കാറ്റിൽ തലകീഴായി മറിഞ്ഞു. നിരവധി...

റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍ വീണ്ടും ഇന്ത്യയിലേക്ക്

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍. റിച്ച്‌ ഗ്രേ കളര്‍, റിച്ച്‌ ഗ്രീന്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ മുന്‍വശത്ത് 5 മെഗാപിക്സല്‍ സെന്‍സറാണ് നല്‍കിയിട്ടുള്ളത്. 13 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും...

More News