Sunday, June 20, 2021

കൊവിഡ് പരിശോധനയ്ക്കുപയോഗിക്കുന്ന നേസൽ സ്വാബ് മൂക്കിൽ ഒടിഞ്ഞിരുന്നു; തുമ്മിയപ്പോൾ തെറിച്ചു വീണു; പതിനേഴുകാരൻ ജിഷ്ണുവിൻ്റെ അനുഭവം ഇങ്ങനെ

Must Read

പത്തനംതിട്ട:  കൊവിഡ് പരിശോധനയ്ക്കുപയോ​ഗിക്കുന്ന നേസൽ സ്വാബ് മൂക്കിൽ ഒടിഞ്ഞിരുന്നതായി പരാതി. പത്തനംതിട്ട കോന്നിയിലാണ് സംഭവം. പതിനേഴുകാരൻ ജിഷ്ണു എസ് മനോജിൻ്റെ മൂക്കിലാണ് നേസൽ സ്വാബ് ഒടിഞ്ഞിരുന്നത്. 

കോന്നി താലുക്ക് ആശുപത്രിയിലാണ് ജിഷ്ണു കൊവിഡ് പരിശോധന നടത്തിയത്. രണ്ട് ദിവസം കഴിഞ്ഞ് ജിഷ്ണു തുമ്മിയപ്പോഴാണ് മൂക്കിനുള്ളിൽ നിന്ന് നേസൽ സ്വാബിൻ്റെ അറ്റം പുറത്ത് വന്നത്. പരിശോധന സമയത്ത് ഇതേക്കുറിച്ച് നഴ്സ്മാരോട് പറഞ്ഞിരുന്നതായി ജിഷ്ണു പറഞ്ഞു.  

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News