Friday, April 16, 2021

മുംബൈ ഡോംഗ്രിയിലെ ലബോറട്ടറിയിൽ നടത്തിയ റെയ്ഡിൽ 12 കിലോഗ്രാം സിന്തറ്റിക് ഉത്തേജക മരുന്നു പിടികൂടി; ദാവൂദ് ഇബ്രാഹിമിന്‍റെ സംഘത്തിലെ ചിങ്കു പഠാൻ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ

Must Read

ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു

തൃശൂർ: ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു. പാമ്പാടി സുന്ദരൻ എന്ന ആനയെ ഉപദ്രവിച്ച ഒന്നാം പ്രതി കണ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടിപ്പാൾ മഹാവിഷ്ണു...

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടികളിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ എറണാകുളത്ത് അറസ്റ്റിൽ

കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടികളിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ എറണാകുളത്ത് അറസ്റ്റിൽ. ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, ഗോഗുൽ...

വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ അയൽവാസിയായ മധ്യവയസ്കനെ പട്ടിയെവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി കേസ്

തൊടുപുഴ: വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ അയൽവാസിയായ മധ്യവയസ്കനെ പട്ടിയെവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി കേസ്. തെക്കുംഭാഗം സ്വദേശി സോമൻ ആണ് അയൽവാസിയായ സേതുബാബുവിനെതിരേ പോലീസിൽ പരാതി നൽകിയത്. അ​രോ​പ​ണം...

മുംബൈ: മുംബൈ ഡോംഗ്രിയിലെ ലബോറട്ടറിയിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിൽ 12 കിലോഗ്രാം സിന്തറ്റിക് ഉത്തേജക മരുന്നു പിടികൂടി. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്‍റെ സംഘത്തിലെ ചിങ്കു പഠാൻ എന്നു വിളിക്കുന്ന പർവേസ് ഖാൻ ഉൾപ്പെടെ മൂന്നു പേർ പിടിയിലായി.

നവി മുംബൈയിലെ ഘൻസോലിയിലുള്ള വസതിയിൽനിന്നാണു പർവേസിനെ അറസ്റ്റ് ചെയ്തത്. 2.18 കോടി രൂപയും ഒരു കൈത്തോക്കും ഇവിടെനിന്നു പിടികൂടി. സിന്തറ്റിക് ഉത്തേജക മരുന്നായ മെഫഡ്രോൺ(52. 2 ഗ്രാം), മെതാംഫെറ്റാമൈൻ(ഒരു കിലോഗ്രാം), എഫെഡ്രിൻ (6.12 കിലോഗ്രാം) എന്നിവയാണു കണ്ടെത്തിയത്.

English summary

The Narcotics Control Bureau raided a laboratory in Dongri, Mumbai and seized 12 kg of synthetic stimulants. Three arrested, including Parvez Khan alias Chinku Pathan, a member of underworld leader Dawood Ibrahim’s gang

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News