Sunday, September 26, 2021

എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തുള്ള ബഹുനില കെട്ടിടം ചരിഞ്ഞു

Must Read

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തുള്ള ബഹുനില കെട്ടിടം ചരിഞ്ഞു. ഓഫീസും കടകളും ഉള്ള സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. കോണ്‍ഗ്രസിന്റെ പഴയ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മാസ് ഹോട്ടലാണ് തകര്‍ന്നത്

മാസ് ഹോട്ടലിന്റെ ഒരുഭാഗമാണ് ചരിഞ്ഞത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഹോട്ടലിന്റെ താഴെ കടകളും മുകളിലെ മുറികളില്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പണ്ട് കോണ്‍ഗ്രസിന്റെ ആസ്ഥാന കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നു. എകെ ആന്റണി ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ ദീര്‍ഘകാലം ഈ ഓഫീസില്‍ താമസിച്ചിരുന്നു

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News