Monday, October 18, 2021

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ മാതാവ് അന്തരിച്ചു

Must Read

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ മാതാവ് അന്തരിച്ചു. ഷാര്‍ലറ്റ് ജോണ്‍സണ്‍ വാള്‍(79)ആണ് മരിച്ചത്. തിങ്കളാഴ്ച ലണ്ടന്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം.

പാ​ര്‍​ക്കി​ന്‍​സ​ണ്‍​സ് രോ​ഗി​യാ​യി​രു​ന്നു ഇ​വ​ര്. ഷാ​ര്‍​ല​റ്റി​ന്റെ മ​ര​ണ​ത്തി​ല്‍ അ​നു​ശോ​ച​നം അ​റി​യി​ച്ച് നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തി

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News