Saturday, May 15, 2021

കോവിഡ് ബാധിച്ച് ഉമ്മയും മകളും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു

Must Read

വടകര: കോവിഡ് ബാധിച്ച് ഉമ്മയും മകളും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. മണിയൂർ അമ്പായത്തോട് ആയിഷ (85), മകൾ ഫാത്തിമ (60) എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ആ​യി​ഷ ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച ര​ണ്ട​ര​ക്കും ഫാ​ത്തി​മ രാ​വി​ലെ അ​ഞ്ചോ​ടെ​യു​മാ​ണ് മ​രി​ച്ച​ത്. പ​രേ​ത​നാ​യ അ​ലി​യാ​ണ് ആ​യി​ഷ​യു​ടെ ഭ​ർ​ത്താ​വ്. മ​ക​ൻ: അ​ബ്​​ദു​ൾ ഗ​ഫൂ​ർ. ഫാ​ത്തി​മ​യു​ടെ ഭ​ർ​ത്താ​വ് മ​മ്മു (മ​ത്സ്യ​ക്ക​ച്ച​വ​ടം) . മ​ക്ക​ൾ: ഫൗ​സി​യ, നു​സൈ​ബ , റ​ഹ്​​മ​ത്ത്, ഫൈ​സ​ൽ. മ​രു​മ​ക്ക​ൾ: ഫൈ​സ​ൽ (തോ​ലേ​രി ), നാ​സ​ർ (പൂ​നൂ​ർ), ഫ​സീ​റ.

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News