Wednesday, July 28, 2021

ചെക്ക്പോസ്റ്റിൽ വിവരങ്ങൾ നൽകി വീണ്ടും വാഹനത്തിൽ കയറുമ്പോൾ ഡ്രൈവറെ കുരങ്ങ് ആക്രമിച്ചു

Must Read

മറയൂർ: ചിന്നാർ ചെക്ക്പോസ്റ്റിൽ കുരങ്ങിന്റെ ആക്രമണത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. കാന്തല്ലൂർ ഇടക്കടവ് വലിയപറമ്പിൽ അനീഷ് ജോർജി(37)നാണ് തലയിൽ പരിക്കേറ്റത്.

ഉദുമലൈയിൽനിന്ന്‌ മറയൂരിലേക്ക് വരുന്നവഴി വനംവകുപ്പ് ചെക്ക്പോസ്റ്റിൽ വിവരങ്ങൾ നൽകി വീണ്ടും വാഹനത്തിൽ കയറുമ്പോൾ വാഹനത്തിനുള്ളിലുണ്ടായിരുന്ന കുരങ്ങ് അനീഷിനെ ആക്രമിക്കുകയായിരുന്നു. മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രതിരോധ കുത്തിവെയ്പിനും ചികിത്സയ്ക്കും വിധേയനായി. നിരവധി യാത്രക്കാരാണ് ഇവിടെ കുരങ്ങുകളുടെ ശല്യത്തിനിരയാകുന്നത്

Leave a Reply

Latest News

ഒളിമ്പിക്സിൽ ഇന്നും ഏറെ പ്രതീക്ഷയുള്ള ഇനങ്ങളിൽ ഇന്ത്യ കളിക്കും

രാവിലെ 6.30ന് പൂൾ എയിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ഗ്രേറ്റ് ബ്രിട്ടനെ നേരിടും. കളിയിൽ ബ്രിട്ടൺ ആധിപത്യം പുലർത്തുന്നു. ആദ്യ ക്വാർട്ടർ അവസാനിക്കുമ്പോൾ അവർ...

More News