Saturday, November 28, 2020

സൈനികക്ഷേമത്തെക്കുറിച്ചും ദേശാഭിമാനത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന മോദിസർക്കാർ അതിർത്തി കാക്കുന്ന സൈനികരുടെ അവകാശങ്ങൾ നിരന്തരം ഹനിക്കുന്നതായി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല

Must Read

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു....

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ്...

ന്യൂഡൽഹി: സൈനികരുടെ പെൻഷൻ വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ്. സൈനികക്ഷേമത്തെക്കുറിച്ചും ദേശാഭിമാനത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന മോദിസർക്കാർ അതിർത്തി കാക്കുന്ന സൈനികരുടെ അവകാശങ്ങൾ നിരന്തരം ഹനിക്കുന്നതായി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല കുറ്റപ്പെടുത്തി.

വ​ൺ റാ​ങ്ക്, വ​ൺ​ പെ​ൻ​ഷ​ൻ പ​റ​ഞ്ഞ​ത​ല്ലാ​തെ ന​ട​പ്പാ​ക്കി​യി​ല്ല. സ്വാ​ഭാ​വി​ക പ്ര​മോ​ഷ​നു​വേ​ണ്ടി യു.​പി.​എ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നോ​ൺ ഫ​ങ്​​ഷ​ന​ൽ യൂ​ട്ടി​ലി​റ്റി ആ​നു​കൂ​ല്യം പി​ൻ​വ​ലി​ച്ചു.

കാ​ൻ​റീ​നി​ൽ​നി​ന്ന്​ ഓ​രോ മാ​സ​വും വാ​ങ്ങാ​വു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്ന​ത്​ നാ​ലു വ​ർ​ഷ​​ത്തെ നി​യ​മ​യു​ദ്ധ​ത്തി​നൊ​ടു​വി​ലാ​ണ്​ പു​നഃ​സ്​​ഥാ​പി​ച്ച​ത്. സി​യാ​ച്ചി​നി​ലും ല​ഡാ​ക്കി​ലു​മു​ള്ള സൈ​നി​ക​ർ​ക്കാ​യി ബു​ള്ള​റ്റ്​ പ്രൂ​ഫ്​ ജാ​ക്ക​റ്റ്, ത​ണു​പ്പു​കാ​ല വ​സ്​​ത്ര​ങ്ങ​ൾ എ​ന്നി​വ വാ​ങ്ങു​ന്ന​ത്​ വൈ​കി​ച്ചു. വൈ​ക​ല്യം നേ​രി​ട്ട​തി​ന്​ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രി​ൽ​നി​ന്ന്​​ നി​കു​തി ഈ​ടാ​ക്കാ​ൻ​പോ​ലും തീ​രു​മാ​നി​ച്ചു. ​​

ഇതിനെല്ലാം പുറമെയാണ് ഇേപ്പാൾ വിരമിക്കുന്നവർക്കുള്ള പെൻഷൻ വെട്ടിക്കുറക്കുന്നത്. 90 ശതമാനം ആർമി ഓഫിസർമാരും 35 വർഷത്തെ സേവനത്തിനുമുമ്പ് പിരിയുന്നവരാകയാൽ അവർക്കെല്ലാം പൂർണ പെൻഷൻ നിഷേധിക്കുന്ന സ്ഥിതിയാണ് ഉണ്ടാവുകയെന്ന് കോൺഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.

English summary

The Modi government talks endlessly about military welfare and patriotism and the rights of border guards. Congress spokesperson Randeep Singh Surjewala said that he was constantly being killed

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്. അതിർത്തിയിൽ...

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്...

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അനിശ്ചിതത്വത്തില്‍; മൊഴിയെടുക്കാന്‍ അനുമതി നല്‍കാതെ കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്....

More News