Monday, January 17, 2022

പാണ്ടിത്താവളത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി

Must Read

പാണ്ടിത്താവളത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി. കഴിഞ്ഞ രാത്രിയാണ് കുട്ടി ഉൾപ്പെടെ 5 ആനകളുടെ സംഘം എത്തിയത്. പാണ്ടിത്താവളത്തുള്ള ഹോട്ടലിന്റെ പിറകിലെത്തിയ ആനക്കൂട്ടത്തെ ഓടിക്കാൻ ഹോട്ടല്‍ ജീവനക്കാർ പാട്ടകൊട്ടി ശബ്ദമുണ്ടാക്കി.

എന്നാൽ, ആനക്കൂട്ടം കടയുടെ സമീപത്ത് അടുക്കുകയായിരുന്നു. തുടർന്ന് ആനക്കൂട്ടം ഉരക്കുഴിയിലേക്ക് നടന്നു പോകുന്ന വഴിയുടെ സമീപത്ത് നിലയുറപ്പിച്ചു. വിവരം അറിഞ്ഞ് എത്തിയ വനപാലകർ, പടക്കം പൊട്ടിച്ചാണ് ആനകളെ കാട്ടിലേക്ക് ഓടിച്ചുവിട്ടത്.

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News