Sunday, September 26, 2021

സെക്രേട്ടറിയറ്റിന് സമീപത്തെ തട്ടുകടയിൽനിന്ന് കട്ടൻചായ കുടിക്കാനിറങ്ങി മന്ത്രിമാർ

Must Read

തിരുവനന്തപുരം: സെക്രേട്ടറിയറ്റിന് സമീപത്തെ തട്ടുകടയിൽനിന്ന് കട്ടൻചായ കുടിക്കാനിറങ്ങി മന്ത്രിമാർ. സെക്രേട്ടറിയറ്റ് അനക്സിൽനിന്ന് നടന്ന് കേൻറാൺമെൻറ് സ്റ്റേഷന് സമീപത്തെ ചായക്കടയിലെത്തി.

മ​ന്ത്രി​മാ​രാ​യ റോ​ഷി അ​ഗ​സ്​​റ്റി​നും ആ​ൻ​റ​ണി രാ​ജു​വു​മാ​ണ്​ ബു​ധ​നാ​ഴ്​​ച ഉ​ച്ച​യോ​ടെ ചാ​യ​ക്ക​ട​യി​ലെ​ത്തി​യ​ത്. അ​ന​ക്​​സ്​ ര​ണ്ടി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​നാ​ണ്​ മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റി​നെ​ത്തി​യ​ത്. യോ​ഗം ​ഒ​ന്ന​ര​വ​രെ നീ​ണ്ടു.

വെ​ട്ടു​കാ​ട്​ ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ മ​റ്റൊ​രു പ​രി​പാ​ടി​യുണ്ടാ​യി​രു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ സ​മ​യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ്​ ചാ​യ കു​ടി​ച്ച​ത്. വെ​ട്ടു​കാ​െ​ട്ട പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​നാ​യി പ​െ​ങ്ക​ടു​ക്കേ​ണ്ട ആ​ൻ​റ​ണി രാ​ജു​വും സ്ഥ​ല​ത്തെ​ത്തി. ഇ​തോ​ടെ അ​ദ്ദേ​ഹ​വും റോ​ഷി അ​ഗ​സ്​​റ്റി​നൊ​പ്പം കൂ​ടു​ക​യാ​യി​രു​ന്നു.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News