യുക്രെയ്നിൽ കടന്നുകയറ്റം നടത്തുന്നതിനു മണിക്കൂറുകൾക്ക് മുന്പ് റഷ്യ യുക്രെ യ്നെതിരേ സൈബർ ആക്രമണം നടത്തിയതായി മൈക്രോസോഫ്റ്റ് ത്രെട്ട് ഇന്‍റലിജൻസ് സെന്‍റർ അറിയിച്ചു

0

വാഷിംഗ്ടൺ: യുക്രെയ്നിൽ കടന്നുകയറ്റം നടത്തുന്നതിനു മണിക്കൂറുകൾക്ക് മുന്പ് റഷ്യ യുക്രെ യ്നെതിരേ സൈബർ ആക്രമണം നടത്തിയതായി മൈക്രോസോഫ്റ്റ് ത്രെട്ട് ഇന്‍റലിജൻസ് സെന്‍റർ അറിയിച്ചു.

ഫെ​ബ്രു​വ​രി 24ന് ​യു​ക്രെ​യ്നെ​തി​രേ മി​സൈ​ൽ, ടാ​ങ്ക് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ന്പാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തെ​ന്നും ഇ​തി​നെ​ക്കു​റി​ച്ച് യു​ക്രെ​യ്ൻ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി ച്ച​താ​യും മൈ​ക്രോ​സോ​ഫ്റ്റ് അ​റി​യി​ച്ചു.

യു​ക്രെ​യ്ൻ പൗ​ര​ന്മാ​ർ, ബാ​ങ്കിം​ഗ്, കൃ​ഷി, ദു​ര​ന്ത​നി​വാ​ര​ണം, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി വ​യ്ക്കെ​തി​രേ​യും സൈ​ബ​ർ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ജ​നീ​വ ക​രാ​റി​നു വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണി​തെ​ന്നും മൈ​ക്രോ​സോ​ഫ്റ്റ് പ​റ​ഞ്ഞു.

Leave a Reply