Thursday, December 2, 2021

മഴ മുന്നറിയിപ്പുകൾ കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു

Must Read

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരുന്ന രണ്ടു ദിവസം നൽകിയിരുന്ന മഴ മുന്നറിയിപ്പുകൾ കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. നേരത്തെ ഒൻപത് ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം പിൻവലിച്ചിട്ടുണ്ട്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി സം​സ്ഥാ​ന​ത്താ​കെ മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞി​ട്ടു​ണ്ട്. നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ അ​ട​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് കോ​ട്ട​യം ജി​ല്ല​യി​ലെ മ​ല​യോ​ര പ്ര​ദേ​ശ​മാ​യ കൂ​ട്ടി​ക്ക​ലി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത് ഭീ​തി​പ​ര​ത്തി. സം​ഭ​വ​ത്തി​ൽ ആ​ൾ​നാ​ശ​മു​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും ക​ന​ത്ത ഭീ​തി​യാ​ണ് മ​ല​യോ​ര പ്ര​ദേ​ശ​ത്തു​ള്ള​ത്

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News