Saturday, December 5, 2020

മാധ്യമ നിയന്ത്രണ സംവിധാനം പരിഗണനയിൽ –മന്ത്രി പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ർ

Must Read

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

ന്യൂ​ഡ​ൽ​ഹി: മാ​ധ്യ​മ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലെ​ന്ന്​ വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ർ. ടെ​ലി​വി​ഷ​ൻ രം​ഗ​ത്ത്​ പെ​രു​മാ​റ്റ​ച്ച​ട്ടം കൊ​ണ്ടു​വ​രു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണ്. അ​ച്ച​ടി, ദൃ​ശ്യ വാ​ർ​ത്ത​ക​ൾ​ക്കു​ള്ള​തു​പോ​ലെ നി​യ​ന്ത്ര​ണം ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കും വേ​ണം. ദേ​ശീ​യ മാ​ധ്യ​മ ദി​ന​ത്തി​ൽ പ്ര​സ്​ കൗ​ൺ​സി​ൽ ഓ​ഫ്​ ഇ​ന്ത്യ സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ​ത്ര​സ്വാ​ത​ന്ത്ര്യം ജ​നാ​ധി​പ​ത്യ​ത്തി​െൻറ ആ​ത്​​മാ​വാ​ണ്. പ​ക്ഷേ, സ്വാ​ത​ന്ത്ര്യം പ​രി​ധി​യി​ല്ലാ​ത്ത​ത​ല്ല. മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം ഉ​ത്ത​ര​വാ​ദി​ത്ത പൂ​ർ​ണ​മാ​ക​ണം. പ്ര​വൃ​ത്തി വി​മ​ർ​ശി​ക്ക​പ്പെ​ട​ണം -മ​ന്ത്രി പ​റ​ഞ്ഞു.

ഉ​ത്ത​ര​വാ​ദി​ത്ത​പൂ​ർ​ണ​മാ​യ സ്വാ​ത​ന്ത്ര്യ​മെ​ന്ന ത​ത്ത്വം വ്യ​വ​സ്​​ഥാ​പി​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്​ മാ​ധ്യ​മ രം​ഗ​ത്തു​ള്ള​വ​രാ​ണ്​ മു​ൻ​കൈ​യെ​ടു​ക്കേ​ണ്ട​ത്. സ​ർ​ക്കാ​ർ അ​തി​ൽ ഇ​ട​പെ​ടാ​നോ സ്വാ​ത​ന്ത്ര്യം നി​യ​ന്ത്രി​ക്കാ​നോ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ വി​ശ്വാ​സം അ​ർ​പ്പി​ക്കു​ന്നു​വെ​ങ്കി​ൽ, ഉ​ത്ത​ര​വാ​ദി​ത്ത​പൂ​ർ​ണ​മാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ മാ​തൃ​ക സൃ​ഷ്​​ടി​ക്കേ​ണ്ട​ത്​ മാ​ധ്യ​മ​ങ്ങ​ളാ​ണ്. New Delhi: The media control system has been strengthened. Prakash Javdeka, Minister of State for Information and Broadcasting; Rs.

Leave a Reply

Latest News

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20 അരങ്ങേറ്റം അവിസ്മരണീയമാക്കി കട്ട പിന്തുണയുമായി ഒപ്പം...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്മാവതിയെ കൊന്ന ശേഷം...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279,...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318,...

ഇനി വാഹനങ്ങൾ പ്ലാസ്റ്റിക് ബബിളിൽ സുരക്ഷിതം 

കൊറോണ കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാനായി വാഹനങ്ങള്‍ ഒരു പ്രത്യേക പ്ലാസ്റ്റ് കവചത്തിനുള്ളില്‍ സൂക്ഷിക്കുന്ന സംവിധാനം അവതരിപ്പിച്ച്‌ ടാറ്റ മോട്ടോര്‍സ്. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡെലിവറിക്ക് മുമ്ബുള്ള പരിശോധനയ്ക്ക് ശേഷം വാഹനം ഈ...

More News