Sunday, November 28, 2021

പരീക്ഷാഹാളിനു പുറത്ത് സൂക്ഷിച്ചിരുന്ന മെഡിക്കൽ വിദ്യാർഥികളുടെ ബാഗും മൂന്ന് മൊബൈൽഫോണുകളും മോഷ്ടിച്ചയാൾ പിടിയിൽ

Must Read

മെഡിക്കൽകോളേജിലെ പരീക്ഷാഹാളിനു പുറത്ത് സൂക്ഷിച്ചിരുന്ന മെഡിക്കൽ വിദ്യാർഥികളുടെ ബാഗും മൂന്ന് മൊബൈൽഫോണുകളും മോഷ്ടിച്ചയാൾ പിടിയിൽ. കോട്ടുകാൽ താന്നിമൂട് കുഞ്ചുവീട്ടുവിളാകം മേലെതട്ട് ഓലിക്കോട് വീട്ടിൽ സഞ്ജിത്തി(28)നെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.

ബി.ഫാം. വിദ്യാർഥികൾ പരീക്ഷയ്‌ക്കായി ക്ലാസിൽ കയറിയപ്പോൾ പുറത്ത് സൂക്ഷിച്ചിരുന്ന ബാഗും മൊബൈൽഫോണുകളുമാണ് മോഷണം പോയത്.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News