Tuesday, January 18, 2022

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി പിടിയിൽ

Must Read

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി പിടിയിൽ. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് ചെർപ്പുളശേരിയിൽ ഒളിവിൽ കഴിയവെ പിടിയിലായത്. മുഖ്യപ്രതിയായതിനാൽ പേരും വിവരങ്ങളും പുറത്തുവിട്ടില്ല. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.

നേ​​​ര​​​ത്തെ ഒ​​​രു എ​​​സ്ഡി​​​പി​​​ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ ആ​​​ക്ര​​​മി​​​ച്ച വൈ​​​രാ​​​ഗ്യ​​​മാ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ​​​തെ​​​ന്നാ​​​ണ് മൊ​​​ഴി. ദീ​​​ർ​​​ഘ​​​കാ​​​ല ആ​​​സൂ​​​ത്ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് കൊ​​​ല ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും എ​​​സ്പി ആ​​​ർ.​​​വി​​​ശ്വ​​​നാ​​​ഥ് പ​​​റ​​​ഞ്ഞു.

എ​​​സ്ഡി​​​പി​​​ഐ മു​​​ത​​​ല​​​മ​​​ട പ​​​ഞ്ചാ​​​യ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി ന​​​സീ​​​ർ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു. കൃ​​​ത്യം ന​​​ട​​​ത്താ​​​ൻ പ്ര​​​തി​​​ക​​​ൾ​​​ക്കു വാ​​​ഹ​​​നം എ​​​ത്തി​​​ച്ചു​​​ന​​​ൽ​​​കി​​​യ​​​തു ന​​​സീ​​​റാ​​​ണെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ലും ഇ​​​യാ​​​ൾ​​​ക്കു പ​​​ങ്കു​​​ണ്ടെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ൽ. കാ​​​റി​​​ന്‍റെ വ്യാ​​​ജ​​​ന​​​ന്പ​​​ർ പ്ലേ​​​റ്റ് ഒ​​​രു​​​ക്കി​​​യ​​​തും ന​​​സീ​​​റാ​​​ണ്. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നാ​​​യി വാ​​​ഹ​​​നം പൊ​​​ള്ളാ​​​ച്ചി​​​യി​​​ലെ​​​ത്തി​​​ച്ചു പൊ​​​ളി​​​ക്കാ​​​ൻ കൊ​​​ടു​​​ത്തു. പോ​​​ലീ​​​സ് തി​​​ര​​​യു​​​ന്നു​​​ണ്ടെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി​​​യ ന​​​സീ​​​ർ ഒ​​​ളി​​​വി​​​ൽ പോ​​​യി. ഇ​​​യാ​​​ളെ കൊ​​​ല്ല​​​ങ്കോ​​​ടു​​​നി​​​ന്നാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ നേ​​​രി​​​ട്ടു​​​പ​​​ങ്കെ​​​ടു​​​ത്ത കൊ​​​ഴി​​​ഞ്ഞാ​​​ന്പാ​​​റ സ്വ​​​ദേ​​​ശി ജാ​​​ഫ​​​ർ, വാ​​​ഹ​​​നം ഓ​​​ടി​​​ച്ച നെ​​​ന്മാ​​​റ സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ൽ​​​സ​​​ലാം, പ്ര​​​തി​​​ക​​​ളെ ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ സ​​​ഹാ​​​യി​​​ച്ച ഒ​​​റ്റ​​​പ്പാ​​​ലം സ്വ​​​ദേ​​​ശി നി​​​സാ​​​ർ, ആ​​​ല​​​ത്തൂ​​​ർ സ്വ​​​ദേ​​​ശി നൗ​​​ഫ​​​ൽ, മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി ഇ​​​ബ്രാ​​​ഹിം, അ​​​ന്പ​​​ല​​​പ്പാ​​​റ സ്വ​​​ദേ​​​ശി ഷം​​​സീ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​യി പോ​​​ലീ​​​സ് ലു​​​ക്ക് നോ​​​ട്ടീ​​​സ് ഇ​​​റ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​വ​​​ർ നാ​​​ലു​​​പേ​​​രും എ​​​സ്ഡി​​​പി​​​ഐ-​​​പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ്.

ക​​​ഴി​​​ഞ്ഞ മാ​​​സം 15നാ​​​ണ് പ​​​ട്ടാ​​​പ്പ​​​ക​​​ൽ ഭാ​​​ര്യ​​​യു​​​ടെ മു​​​ന്നി​​​ലി​​​ട്ടു സ​​​ഞ്ജി​​​ത്തി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

Leave a Reply

Latest News

ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു

മുംബൈ: ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുംബൈ ഡോക്യാര്‍ഡിലാണ് സംഭവം.സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്ന് നേവി അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന്...

More News