Sunday, September 19, 2021

വിവാഹത്തലേന്ന് കല്യാണവീട്ടിലുണ്ടായ സംഘർഷത്തെതുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ

Must Read

ആലുവ: വിവാഹത്തലേന്ന് കല്യാണവീട്ടിലുണ്ടായ സംഘർഷത്തെതുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. എടത്തല കണിയാംവേലി നാദിർഷയാണ് (29) പിടിയിലായത്. രണ്ടാംപ്രതി എടത്തല കുമരംതറയിൽ ബിജു മാത്യുവിനെ നേരത്തേ അറസ്‌റ്റ് ചെയ്തിരുന്നു.

ജി​തി​ൻ എ​ന്ന യു​വാ​വി​നെ​യാ​ണ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ജൂ​ലൈ​യി​ലാ​ണ് സം​ഭ​വം. മു​ള്ള​ൻ​കു​ഴി​യി​ലു​ള്ള ക​ല്യാ​ണ​വീ​ട്ടി​ലാ​ണ് വാ​ക്​​ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ത്. വീ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് പ​റ​ഞ്ഞു​തീ​ർ​ത്തെ​ങ്കി​ലും വ​ഴി​യി​ൽ​െ​വ​ച്ച് യു​വാ​വി​നെ ര​ണ്ടു​പേ​രും ചേ​ർ​ന്ന് കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ബിജുവിനെ​നെ പി​റ്റേ​ന്നു​ത​ന്നെ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്തു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന നാ​ദി​ർ​ഷ​യെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കോ​ഴി​ക്കോ​ട്ടു​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൽ. സു​ധീ​ർ, എ​സ്.​ഐ ആ​ർ. വി​നോ​ദ്, എ.​എ​സ്.​ഐ​മാ​രാ​യ ശ്രീ​കു​മാ​ർ, ഇ​ക്ബാ​ൽ, എ​സ്.​സി.​പി.​ഒ സ​ജീ​വ്, സി.​പി.​ഒ​മാ​രാ​യ മാ​ഹി​ൻ​ഷാ, അ​ബൂ​ബ​ക്ക​ർ, അ​മീ​ർ, ഹാ​രി​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News