Monday, June 21, 2021

ലക്ഷദ്വീപിലെ നാല് ദ്വീപുകളിൽ ലോക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

Must Read

ക​വ​ര​ത്തി: കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ല​ക്ഷ​ദ്വീ​പി​ലെ നാ​ല് ദ്വീ​പു​ക​ളി​ൽ ലോ​ക്ഡൗ​ൺ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി. പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടു​ത​ലു​ള്ള ക​വ​ര​ത്തി, ആ​ന്ത്രോ​ത്ത്, ക​ല്‍​പ്പേ​നി, അ​മി​നി, മി​നി​ക്കോ​യ് ദ്വീ​പു​ക​ളി​ലാ​ണു ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​ത്. കി​ല്‍​ത്താ​ന്‍, ച​ത്‌​ല​ത്, ബി​ത്ര, ക​ട​മ​ത്ത്, അ​ഗ​ത്തി ദ്വീ​പു​ക​ളി​ല്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യു തു​ട​രും.

എ​ഴു​പ​തി​നാ​യി​ര​ത്തി​ല്‍ താ​ഴെ മാ​ത്രം ജ​ന​സം​ഖ്യ​യു​ള്ള ല​ക്ഷ​ദ്വീ​പി​ല്‍ ഇ​തു​വ​രെ 7928 പേ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 5,890 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 32 പേ​ര്‍ മ​രി​ച്ചു. നി​ല​വി​ല്‍ 2,006 സ​ജീ​വ കേ​സു​ക​ളാ​ണു​ള്ള​ത്.

ക​വ​ര​ത്തി- 1025, ആ​ന്ത്രോ​ത്ത്-487, ക​ല്‍​പ്പേ​നി-138, മി​നി​ക്കോ​യ്-134, കി​ല്‍​ത്താ​ൻ-80, അ​മി​നി- 73, അ​ഗ​ത്തി-25, ക​ട​മ​ത്ത്-24, ചെ​ത്‌​ല​ത്-20 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ദ്വീ​പു​ക​ളി​ലെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News