Sunday, June 20, 2021

ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി

Must Read

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ലോ​ക്ഡൗ​ൺ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി. അ​ടു​ത്ത ശ​നി​യാ​ഴ്ച വ​രെ​യാ​ണ് ലോ​ക്ഡൗ​ൺ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണ, ഉ​ദ്പാ​ദ​ന മേ​ഖ​ല​ക​ൾ​ക്ക് ഉ​പാ​ദി​ക​ളോ​ടെ പ്ര​വ​ർ​ത്താ​നാ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ന്ന ക​മ്പ​നി​ക​ൾ ക​ർ​ശ​ന​മാ​യ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണം. തൊ​ഴി​ലാ​ളി​ക​ളെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും- അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News