Friday, April 16, 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടികയായി

Must Read

വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ അയൽവാസിയായ മധ്യവയസ്കനെ പട്ടിയെവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി കേസ്

തൊടുപുഴ: വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ അയൽവാസിയായ മധ്യവയസ്കനെ പട്ടിയെവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി കേസ്. തെക്കുംഭാഗം സ്വദേശി സോമൻ ആണ് അയൽവാസിയായ സേതുബാബുവിനെതിരേ പോലീസിൽ പരാതി നൽകിയത്. അ​രോ​പ​ണം...

കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടും. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ താജ്മഹൽ, ഖുത്ബ്...

മൻസൂർ കൊലപാതകക്കേസ് മുഖ്യപ്രതി സുഹൈൽ തലശ്ശേരി കോടതിയിൽ കീഴടങ്ങി

കണ്ണൂർ: മൻസൂർ കൊലപാതകക്കേസ് മുഖ്യപ്രതി സുഹൈൽ തലശ്ശേരി കോടതിയിൽ കീഴടങ്ങി. നിയമ വ്യവസ്ഥയ്ക്ക് മുന്നിലേക്ക് വരികയാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ടാണ് കോടതിയിലെത്തിയത്. അഞ്ചാം പ്രതിയായ ഡിവൈഎഫ്ഐ നേതവാണ്...

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടികയായി. ഇരുപതിലേറെ പേരാണ് പട്ടികയിലെ പുതുമുഖങ്ങള്‍. തോമസ് ഐസക്, ജി. സുധാകരന്‍, സി. രവീന്ദ്രനാഥ്, എകെ ബാലന്‍, ഇ.പി ജയരാജന്‍ എന്നീ മന്ത്രിമാര്‍ക്ക് ഇക്കുറി സീറ്റില്ല. ഘടകകക്ഷിക്ക് സീറ്റ് കൊടുക്കേണ്ടതിനാല്‍ സി.കെ ശശീന്ദ്രന്‍ എംഎല്‍എ മത്സരത്തിനുണ്ടാവില്ല. രണ്ട് ടേം പൂര്‍ത്തിയാക്കിയില്ലെങ്കിലും ബേപ്പൂര്‍ എംഎല്‍എ വി.കെ.സി മമ്മദ് കോയ, ഇരിങ്ങാലക്കുട എംഎല്‍എ കെ.യു അരുണന്‍ എന്നിവരും ഇത്തവണ സ്ഥാനാര്‍ഥികളാവില്ല. ഷൊര്‍ണൂര്‍ എംഎല്‍എമാരായ പി.കെ ശശിയും മത്സരത്തിനില്ല. മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ മത്സരിക്കും. ചേലക്കരയില്‍ നിന്നാവും മത്സരിക്കുക

മന്ത്രി എ.കെ ബാലന്റെ ഭാര്യ പി.കെ ജമീല, സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദു എന്നിവര്‍ സാധ്യതാ പട്ടികയിലുണ്ട്.

നെയ്യാറ്റിന്‍കര അന്‍സലന്‍
കാട്ടാക്കട ഐ.ബി സതീഷ്
പാറശ്ശാല സി.കെ ഹരീന്ദ്രന്‍
അരുവിക്കര സ്റ്റീഫന്‍
നേമം വി. ശിവന്‍കുട്ടി
വട്ടിയൂര്‍ക്കാവ് പ്രശാന്ത്
കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്‍
വാമനപുരം ഡി.കെ മുരളി
ആറ്റിങ്ങല്‍ ജെ.എസ് അംബിക
വര്‍ക്കല വി ജോയ്
ഇരവിപുരം എന്‍ നൗഷാദ്

കൊല്ലം എം മുകേഷ്
കുണ്ടറ മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര കെ.എന്‍ ബാലഗോപാല്‍
ചവറ സുജിത്ത വിജയന്‍

കോന്നി ജനീഷ്‌കുമാര്‍
ആറന്‍മുള വീണ ജോര്‍ജ്

ചെങ്ങന്നൂര്‍ സജി ചെറിയാന്‍
മാവേലിക്കര എം.എസ് അരുണ്‍കുമാര്‍
കായംകുളം യു പ്രതിഭ ഹരി
അമ്പലപ്പുഴ എച്ച് സലാം
ആലപ്പുഴ ടി.പി ചിത്തരഞ്ജന്‍
അരൂര്‍ ദലീമ ജോജോ

പുതുപ്പള്ളി ജെയ്ക്ക് സി തോമസ്
കോട്ടയം അനില്‍കുമാര്‍
ഏറ്റുമാനൂര്‍ വി എന്‍ വാസവന്‍

ഉടുമ്പന്‍ ചോല എം.എം മണി
ദേവികുളം എ രാജ

തൃക്കാക്കര ജെ ജേക്കബ്
കൊച്ചി കെ.ജെ മാക്‌സി
തൃപ്പൂണിത്തുറ എം സ്വരാജ്
വൈപ്പിന്‍ കെ.എന്‍ ഉണ്ണികൃഷ്ണന്‍
കോതമംഗലം ആന്റണി ജോണ്‍

ഇരിങ്ങാലക്കുട ആര്‍. ബിന്ദു,
മണലൂര്‍ മുരളി പെരുനെല്ലി
വടക്കാഞ്ചേരി സേവ്യര്‍ ചിറ്റിലപ്പള്ളി
ഗുരുവായൂര്‍ ബേബി ജോണ്‍
പുതുക്കാട് കെ.കെ. രാമചന്ദ്രന്‍
ചാലക്കുടി യു.പി.ജോസഫ്
ചേലക്കര എം രാധാകൃഷ്ണന്‍

തൃത്താല എം.ബി രാജേഷ്
ഷൊര്‍ണൂര്‍ സി.കെ രാജേന്ദ്രന്‍
ഒറ്റപ്പാലം പി ഉണ്ണി
കോങ്ങാട് പി പി സുമോദ്
മലമ്പുഴ എ പ്രഭാകരന്‍
പാലക്കാട് തീരുമാനമായില്ല
തരൂര്‍ പി.കെ ജമീല
നെന്മാറ കെ ബാബു
ആലത്തൂര്‍ കെ.ഡി പ്രസേനന്‍

കൊയിലാണ്ടി പി സതീദേവി, കാനത്തില്‍ ജമീല
പേരാമ്പ്ര ടി.പി രാമകൃഷ്ണന്‍
ബാലുശ്ശേരി സച്ചിന്‍ദേവ്
കോഴിക്കോട് നോര്‍ത്ത്‌ തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പുര്‍ മുഹമ്മദ് റിയാസ്
തിരുവമ്പാടി ഗിരീഷ് ജോണ്‍/ലിന്റോ ജോസഫ്

മാനന്തവാടി കേളു

പയ്യന്നൂര്‍ പി.ഐ മധുസൂദനന്‍
കല്ല്യാശ്ശേരി എം വിജിന്‍
തളിപ്പറമ്പ്‌ എം.വി ഗോവിന്ദന്‍
അഴീക്കോട്‌ കെ.വി സുമേഷ്
ധര്‍മടം പിണറായി വിജയന്‍
തലശ്ശേരി എ.എന്‍ ഷംസീര്‍
മട്ടന്നൂര്‍ കെ.കെ ശൈലജ

ഉദുമ സിഎച്ച് കുഞ്ഞമ്പു
തൃക്കരിപ്പുര്‍ എം രാജഗോപാല്‍

English summary

The list of CPM candidates in the Assembly elections has been shortlisted

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News