Thursday, May 13, 2021

കേന്ദ്രസർക്കാരിന്റെ വാക്സീൻ നയത്തിനെതിരെ ഇടത്മുന്നണി സംസ്ഥാനവ്യാപകമായി പ്രതിഷേധിച്ചു

Must Read

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വാക്സീൻ നയത്തിനെതിരെ ഇടത്മുന്നണി സംസ്ഥാനവ്യാപകമായി പ്രതിഷേധിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീട്ടുമുറ്റങ്ങളിലും പാർട്ടി ഓഫീസുകൾക്ക് മുന്നിലുമായിരുന്നു പ്രതിഷേധം. എ കെ ജി സെന്ററിന് മുന്നിൽ പി ബി അംഗം എസ് രാമചന്ദ്രൻപിള്ളയും സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും കെ എൻ ബാലഗോപാലും പങ്കെടുത്തു. കോർപ്പറേറ്റ് കമ്പനികൾക്ക് വേണ്ടിയാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്ന് എസ് രാമചന്ദ്രൻ പിള്ള ആരോപിച്ചു.

Leave a Reply

Latest News

‘ഏറെ പ്രശസ്തമായ ടെലിവിഷൻ ടോക്ക് ഷോ ‘എലൻ ഷോ’ അവസാനിക്കുന്നു

ഏറെ പ്രശസ്തമായ ടെലിവിഷൻ ടോക്ക് ഷോ ‘എലൻ ഷോ’ അവസാനിക്കുന്നു. അടുത്ത വർഷത്തോടെ പരിപാടി അവസാനിപ്പിക്കുമെന്ന് ‘എലൻ ഷോ’ അവതാരക എലൻ ഡിജെനെറസ് പറഞ്ഞു. 19...

More News