Friday, January 22, 2021

മേൽക്കൈ നിലനിർത്താനാകുമെന്ന് ഇടതുപക്ഷം; ലോക്സഭ ഫലം ആവർത്തിക്കുമെന്ന് യു.ഡി.എഫ്; വൻ മുന്നേറ്റമെന്ന് ബി.ജെ.പി

Must Read

എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാറിന്

കൊച്ചി : ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാര്‍ കരസ്ഥമാക്കി....

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415,...

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട...

മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്

പാലക്കാട് : മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ബിഷപ്പ്...

തിരുവനന്തപുരം: മേൽക്കൈ നിലനിർത്താനാകുമെന്ന് ഇടതുപക്ഷം. ലോക്സഭ ഫലം ആവർത്തിക്കുമെന്ന് യു.ഡി.എഫ്. വൻ മുന്നേറ്റമെന്ന് ബി.ജെ.പി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം അവസാന ലാപ്പിലേക്ക് നീങ്ങുേമ്പാൾ മൂന്നു കൂട്ടരും വിജയ പ്രതീക്ഷയിൽ. നാടിളക്കുന്ന പ്രചാരണ കോലാഹലങ്ങൾ കോവിഡ് നിയന്ത്രണങ്ങളിലേക്ക് വഴിമാറിയെങ്കിലും പുത്തൻ ശൈലിയിൽ വോട്ടറുടെ മനസ്സുറപ്പിച്ച് വിജയം നേടാനുള്ള തന്ത്രങ്ങളാണ് അരങ്ങിലും അണിയറയിലും.

കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നും ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ​ക്കും​ നി​യ​ന്ത്ര​ണം വ​ന്നി​രി​ക്കെ, പു​ത്ത​ൻ പ്ര​ചാ​ര​ണ സ​േ​ങ്ക​ത​ങ്ങ​ളി​ൽ ക​രു​ത്തു​കാ​ട്ടാ​നാ​ണ്​ ശ്ര​മം. ഇ​രു മു​ന്ന​ണി​ക​ളു​ടെ​യും വെ​ബ്​​റാ​ലി ന​ട​ക്കും. ല​ക്ഷ​ങ്ങ​ൾ അ​ണി​ചേ​രു​മെ​ന്നാ​ണു പ്ര​ഖ്യാ​പ​നം. വ്യാ​ഴാ​ഴ്​​ച സം​സ്​​ഥാ​ന വ്യാ​പ​ക​മാ​യി ഒാ​ൺ​ലൈ​നി​ൽ ഇ​ട​തു​മു​ന്ന​ണി വി​ക​സ​ന വി​ളം​ബ​ര​ം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. വി​ക​സ​ന പ​ദ്ധ​തി​ക​ൾ, സൗ​ജ​ന്യ ഭ​ക്ഷ്യ കി​റ്റ്, ഉ​യ​ർ​ന്ന ക്ഷേ​മ പെ​ൻ​ഷ​ൻ, ലൈ​ഫ്​ മി​ഷ​ൻ അ​ട​ക്ക​മു​ള്ള​വ​യാ​ണ്​​ ഇ​ട​തു​മു​ന്ന​ണി തു​റു​പ്പു​ചീ​ട്ട്. സ​ർ​ക്കാ​റി​നും ഇ​ട​തു​മു​ന്ന​ണി​ക്കു​മെ​തി​രെ ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ ക​ഴി​ഞ്ഞു. യു.​ഡി.​എ​ഫി​െൻറ അ​ഴി​മ​തി മു​ഖം തു​റ​ന്നു​കാ​ട്ടാ​നാ​െ​യ​ന്നും യു.​ഡി.​എ​ഫ്​ പ്ര​ചാ​ര​ണം ഏ​ശി​ല്ലെ​ന്നും ഇ​ട​തു​ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. സ​ർ​ക്കാ​റി​നെ​തി​​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ്​ യു.​ഡി.​എ​ഫ്​ പ്ര​ചാ​ര​ണം ഉൗ​ന്നി​യ​ത്. സ്വ​ർ​ണ​ക്ക​ട​ത്ത്, മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി അ​ട​ക്കം അ​റ​സ്​​റ്റി​ലാ​യ​ത്, പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ മ​ക​ൻ കേ​സി​ൽ കു​ടു​ങ്ങി​യ​ത്, സ്​​പ്രി​ൻ​ക്ല​ർ ഇ​ട​പാ​ട്, ലൈ​ഫ്​ മി​ഷ​ൻ അ​ഴി​മ​തി, പ്ര​ള​യ ഫ​ണ്ട്​ ത​ട്ടി​പ്പ്​ തു​ട​ങ്ങി ആ​രോ​പ​ണ​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​യി​രു​ന്നു.

കി​ഫ്​​ബി വ​ഴി ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​ള്ള​ത്ത​ര​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​ന്​ സി.​എ.​ജി റി​പ്പോ​ർ​ട്ട്​ യു.​ഡി.​എ​ഫ്​ കൂ​ട്ടു​പി​ടി​ക്കു​ന്നു. സ​ർ​ക്കാ​റി​നെ​തി​രെ വി​ധി​യെ​ഴു​താ​ൻ ജ​നം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ത്​ അ​നു​കൂ​ല​മാ​കു​മെ​ന്നു​മാ​ണ്​ അ​വ​രു​ടെ വി​ല​യി​രു​ത്ത​ൽ. കൂ​ടു​ത​ൽ സീ​റ്റ്​ പി​ടി​ക്കു​മെ​ന്ന്​ ഉ​റ​പ്പി​ച്ചു പ​റ​യു​ക​യാ​ണ്​ ബി.​ജെ.​പി. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം പി​ടി​ക്കു​മെ​ന്നാ​ണ്​ അ​വ​കാ​ശ​വാ​ദം. പ​ല വാ​ർ​ഡി​ലും വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി പോ​ലെ സം​ഘ​ട​ന​ക​ളും അ​തി​ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​വു​മാ​യി രം​ഗ​ത്തു​ണ്ട്. ​1199 ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ 21,865 വാ​ർ​ഡി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. ഏ​താ​നും വാ​ർ​ഡി​ൽ സ്​​ഥാ​നാ​ർ​ഥി മ​ര​ണം മൂ​ലം വോ​െ​ട്ട​ടു​പ്പ്​ മാ​റ്റി. ക​ഴി​ഞ്ഞ ത​വ​ണ ഇ​ട​തു മു​ന്ന​ണി​ക്കാ​യി​രു​ന്നു നേ​ട്ടം. 549 ഗ്രാ​മ​പ​ഞ്ചാ​യ​ത്തും 90 ​​ബ്ലോ​ക്കും ഏ​ഴു​ ജി​ല്ലാ പ​ഞ്ചാ​യ​ത്തും 44 മു​നി​സി​പ്പാ​ലി​റ്റി​യും നാ​ലു​ കോ​ർ​പ​റേ​ഷ​നു​ക​ളി​ലും ഇ​ട​തു മു​ന്ന​ണി ഭ​ര​ണം നേ​ടി. 365 ഗ്രാ​മ​പ​ഞ്ചാ​യ​ത്തും 61 ​േബ്ലാ​ക്കും ഏ​ഴു​ ജി​ല്ലാ പ​ഞ്ചാ​യ​ത്തും 41 ന​ഗ​ര​സ​ഭ​ക​ളും ര​ണ്ടു കോ​ർ​പ​റേ​ഷ​നു​ക​ളും യു.​ഡി.​എ​ഫി​നാ​യി​രു​ന്നു.

14 ഗ്രാമപഞ്ചായത്തിലും ഒരു നഗരസഭയിലുമാണ് ബി.ജെ.പി ഭരണത്തിൽ വന്നത്്. ഡിസംബർ എട്ടിന് ആദ്യഘട്ട വോെട്ടടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിക്കും. അഞ്ച് ജില്ലകളിൽ ഡിസംബർ പത്തിനും ബാക്കി ജില്ലകളിൽ 14നുമാണ് വോെട്ടടുപ്പ്. 16നാണ് വോെട്ടണ്ണൽ.

English summary

The Left can maintain its dominance. UDF promises repeat Lok Sabha result BJP says big move

Leave a Reply

Latest News

എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാറിന്

കൊച്ചി : ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാര്‍ കരസ്ഥമാക്കി....

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415,...

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468,...

മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്

പാലക്കാട് : മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് കത്തു നല്‍കിയത്....

കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി

പാലക്കാട്: കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി. തനിക്കെന്തുകിട്ടുമെന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കും ഉള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഒറ്റനേതാവും...

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗ്ഡകരിയും ചേര്‍ന്ന്...

More News