Thursday, January 27, 2022

അന്തരിച്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും തൃക്കാക്കര എംഎല്‍എയുമായ പി.ടി. തോമസിന്‍റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ എത്തിച്ചു

Must Read

കൊച്ചി: അന്തരിച്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും തൃക്കാക്കര എംഎല്‍എയുമായ പി.ടി. തോമസിന്‍റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ എത്തിച്ചു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇവിടെയെത്തി അന്തിമോപചാരം അർപ്പിക്കും.

പ്രി​യ നേ​താ​വി​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ടൗ​ൺ ഹാ​ളി​ൽ ആ​യി​ര​ങ്ങ​ളാ​ണ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. ടൗ​ൺ ഹാ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം തൃ​ക്കാ​ക്ക​ര ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹ​ത്തി​ൽ പി.​ടി. തോ​മ​സി​ന്‍റെ പ്രി​യ​പ്പെ​ട്ട വോ​ട്ട​ർ​മാ​ർ യാ​ത്ര​മൊ​ഴി ന​ൽ​കും. മുഖ്യമന്ത്രി പിണറായി വിജയനും ഇവിടെയെത്തി അന്തിമോപചാരം അർപ്പിക്കും.

സം​സ്‌​കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ര​വി​പു​രം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. രാ​വി​ലെ തൊ​ടു​പു​ഴ​യി​ൽ നി​ന്ന് പാ​ലാ​രി​വ​ട്ട​ത്തെ വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ ബ​ന്ധു​ക്ക​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. ന​ട​ൻ മ​മ്മൂ​ട്ടി അ​ട​ക്ക​മു​ള്ള​വ​രും വീ​ട്ടെ​ലെ​ത്തി ആ​ദ​ര​മ​ർ​പ്പി​ച്ചു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News