Tuesday, May 18, 2021

ബംഗാൾ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്; രാജ്യത്തെ ഇന്ധന വിലയിൽ വർധനയ്ക്കു സാധ്യത

Must Read

ന്യൂഡൽഹി ∙ ബംഗാൾ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്നു നടക്കുന്നതോടെ രാജ്യത്തെ ഇന്ധന വിലയിൽ വർധനയ്ക്കു സാധ്യത. രാജ്യാന്തര വിപണിയിലെ വിലവർധന മൂലം നിലവിൽ കമ്പനികൾക്ക് പെട്രോൾ ലീറ്ററിന് 3 രൂപയും ഡീസൽ ലീറ്ററിന് 2 രൂപയും നഷ്ടമുണ്ടാകുന്നുണ്ട്. ഫെബ്രുവരി 27നു ശേഷം ഇന്ധന വില വർധിച്ചിട്ടില്ല.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ കഴിഞ്ഞ ഫെബ്രുവരിയിലെതിനെക്കാൾ വർധനയുണ്ടായിട്ടും ഇന്ത്യയിൽ വില വർധിപ്പിച്ചിരുന്നില്ല. മാർച്ച് 30നും ഏപ്രിൽ 15നും രാജ്യാന്തര വിലയിൽ ചെറിയ ഇടിവുണ്ടായപ്പോൾ കുറയ്ക്കുകയും ചെയ്തു.

Leave a Reply

Latest News

ബാങ്കുകളും പലചരക്ക്‌, ഭക്ഷ്യവസ്‌തുക്കൾ, പച്ചക്കറി, മാംസം, മത്സ്യം വിൽക്കുന്ന കടകളും ബേക്കറികളും ഇന്ന് ഉച്ചവരെ പ്രവർത്തിക്കാം

ബാങ്കുകളും പലചരക്ക്‌, ഭക്ഷ്യവസ്‌തുക്കൾ, പച്ചക്കറി, മാംസം, മത്സ്യം വിൽക്കുന്ന കടകളും ബേക്കറികളും ഇന്ന് ഉച്ചവരെ പ്രവർത്തിക്കാം. ആളുകൾ വീടിനു സമീപത്തെ കടകളിൽനിന്ന്‌ സാധനം വാങ്ങണം. ഹോട്ടലുകളിൽ...

More News