Sunday, September 19, 2021

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് നടക്കാനിരുന്ന കോവിഡ് അവലോകന യോഗം മാറ്റിവച്ചു

Must Read

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് നടക്കാനിരുന്ന കോവിഡ് അവലോകന യോഗം മാറ്റിവച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതു ചർച്ച ചെയ്യാനാണ് തിങ്കളാഴ്ച അവലോകന യോഗം വിളിച്ചത്.

ഓ​ണ​ത്തി​ര​ക്കി​നു പി​ന്നാ​ലെ കോ​വി​ഡ് വ​ർ​ധി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ന്ന​ത് സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. പ​തി​നൊ​ന്ന് ജി​ല്ല​ക​ളി​ല്‍ കി​ട​ക്ക​ക​ള്‍ അ​മ്പ​ത് ശ​ത​മാ​ന​ത്തി​ലേ​റെ നി​റ​ഞ്ഞു

Leave a Reply

Latest News

വാഹനമിടിച്ച തള്ളപ്പൂച്ച ചത്തു; വയറുകീറിയെടുത്ത കുഞ്ഞുങ്ങളും

മമ്പാട്: കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ പാതയോരത്ത് മമ്പാട് തോട്ടിന്റക്കരയിൽ വാഹനമിടിച്ചിട്ട പൂച്ച ചത്തു. ഗർഭിണിയായ ഇതിന്റെ വയറ്റിൽ അനക്കം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ സന്നദ്ധ പ്രവർത്തകനെ അറിയിച്ചു. വയറുകീറി കുഞ്ഞുങ്ങളെ...

More News