Saturday, March 6, 2021

നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പോലീസ് ഉദ്യോഗസ്ഥൻമാരുടെ സ്ഥലം മാറ്റ മാനദണ്ഡങ്ങൾക്കെതിരേ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു

Must Read

അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം

അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. https://youtu.be/T_eODVX6Gsc പെരുമ്പാവൂർ പുല്ലുവഴിയിലാണ് അപകടം നടന്നത്....

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റ് രാജി വച്ചു; നിയമസഭാ തെരഞ്ഞെടുപ്പില്‍ പി. ജയരാജന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ വ്യാപകപ്രതിഷേധം

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി. ​ജ​യ​രാ​ജ​ന് സ്ഥാ​നാ​ര്‍​ത്ഥി​ത്വം നി​ഷേ​ധി​ച്ച​തി​ല്‍ വ്യാ​പ​ക​പ്ര​തി​ഷേ​ധം. പാ​ര്‍​ട്ടി ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി വ​ച്ചു....

നിയമസഭാ തെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകൾ അന്തിമഘട്ടത്തിൽ പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകൾ അന്തിമഘട്ടത്തിൽ പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കടുത്തുരത്തി...

പോ​ലീ​സു​കാ​രു​ടെ കു​ടും​ബ​ജീ​വി​ത​ത്തേ​യും പോ​ലീ​സ് സം​വി​ധാ​ന​ത്തേ​യും ത​ക​ർ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ സ്ഥ​ലം​മാ​റ്റ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റാ​ങ്ക് മു​ത​ൽ മു​ക​ളി​ലോ​ട്ടു​ള്ള ജീ​വ​ന​ക്കാ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ സ്ഥ​ലം മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം എ​സ്ഐ മു​ത​ൽ മു​ക​ളി​ലോ​ട്ട് റാ​ങ്കു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ സ്വ​ന്തം ജി​ല്ല​യി​ലും മൂ​ന്ന് വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ജോ​ലി ചെ​യ്ത ജി​ല്ല​യി​ലും, 2019 ലെ ​പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​ലി നോ​ക്കി​യ ജി​ല്ല​യി​ലും 2016 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​ലി നോ​ക്കി​യ ജി​ല്ല​യി​ലും നി​യ​മി​ക്കാ​ൻ പാ​ടി​ല്ല.

ഇതിന്‍റെ അനന്തരഫലമായി ഈ ഉദ്യോഗസ്ഥൻമാരെ അഞ്ച് ജില്ലകൾക്കപ്പുറത്തേക്കാണ് സ്ഥലം മാറ്റുന്നത്. ഈ നടപടി പോലീസ് ഉദ്യോഗസ്ഥൻമാരുടെ കുടുംബജീവിതം തകർക്കുകയും പോലീസ് സംവിധാനത്തിന്‍റെ പ്രവർത്തനങ്ങളെ അവതാളത്തിലാക്കുകയും ചെയ്യുമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു പറഞ്ഞു.

English summary

The Kerala Police Officers’ Association is preparing to approach the High Court against the relocation norms of police officers in the wake of the Assembly elections.

Leave a Reply

Latest News

അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം

അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. https://youtu.be/T_eODVX6Gsc പെരുമ്പാവൂർ പുല്ലുവഴിയിലാണ് അപകടം നടന്നത്....

More News