Sunday, October 17, 2021

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് അടൂരിലെ ജന്മഭൂമി ലേഖകന്‍ മരിച്ചു

Must Read

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് അടൂരിലെ ജന്മഭൂമി ലേഖകന്‍ മരിച്ചു. മേലൂട് പതിനാലാം മൈല്‍ കല്ലൂര്‍ പ്ലാന്തോട്ടത്തില്‍ പി.ടി. രാധാകൃഷ്ണ കുറുപ്പ് (57) ആണ് മരിച്ചത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ചേ​ന്ന​മ്പ​ള്ളി ജം​ഗ്ഷ​നി​ലെ ത​ടി​മി​ല്ലി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. അ​ടൂ​രി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു രാ​ധാ​കൃ​ഷ്ണ​കു​റു​പ്പ്. വാ​ക​മ​ര​മാ​ണ് ക​ട​പു​ഴ​കി ബൈ​ക്കി​ന് മു​ക​ളി​ലേ​ക്ക് വീ​ണ​ത്. ബൈ​ക്കി​ല്‍ നി​ന്ന് തെ​റി​ച്ചു വീ​ണ രാ​ധാ​കൃ​ഷ്ണ​ന്‍റെ ഹെ​ല്‍​മ​റ്റും ഊ​രി​മാ​റി.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ നി​ല​യി​ല്‍ അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്ന് തി​രു​വ​ല്ലയി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: രാ​ജ​ല​ക്ഷ്മി. മ​ക്ക​ൾ: പി.​ആ​ർ. ല​ക്ഷ്മി, പി.​ആ​ർ. വി​ഷ്ണു, പി.​ആ​ർ. പാ​ർ​വ​തി.

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട്...

More News