Wednesday, October 27, 2021

പഴുതടച്ച് ഓരോ കുറ്റവും കൃത്യമായി തെളിയിച്ച് അന്വേഷണ സംഘവും പ്രോസിക്യൂഷനും

Must Read

അഞ്ചല്‍: പഴുതടച്ച് ഓരോ കുറ്റവും കൃത്യമായി തെളിയിച്ച് അന്വേഷണ സംഘവും പ്രോസിക്യൂഷനും. ഉത്രയെ 2020 മേയ് ഏഴിനാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

അ​​​​സ്വ​​​​ഭാ​​​​വി​​​​ക മ​​​​ര​​​​ണ​​​​ത്തി​​​​ന് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ഞ്ച​​​​ല്‍ പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​ര​​​​വേ മ​​​​രു​​​​മ​​​​ക​​​​ന്‍റെ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളി​​​​ല്‍ സം​​​​ശ​​​​യം തോ​​​​ന്നി​​​​യ ഉ​​​​ത്ര​​​​യു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ള്‍ മ​​​​ക​​​​ളു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ല്‍ ദു​​​​രൂ​​​​ഹ​​​​തയുണ്ടെ​​​​ന്നും വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നും അ​​​​ഞ്ച​​​​ല്‍ പോ​​​​ലീ​​​​സി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. എ​​​​ന്നാ​​​​ല്‍ ലോ​​​​ക്ക​​​​ല്‍ പോ​​​​ലീ​​​​സ് ഇ​​​​ത് ഗൗ​​​​നി​​​​ക്കാ​​​​തെ വ​​​​ന്ന​​​​തോ​​​​ടെ ഉ​​​​ത്ര​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ന്‍ കൊ​​​​ല്ലം റൂ​​​​റ​​​​ല്‍ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യെ നേ​​​​രി​​​​ല്‍ ക​​​​ണ്ടു പ​​​​രാ​​​​തി ന​​​​ല്‍​കി.

ഉ​​​​ത്ര മ​​​​രി​​​​ച്ചു പ​​​​ന്ത്ര​​​​ണ്ടാം ദി​​​​നം മേ​​​​യ് 19 നാ​​​​ണ് പ​​​​രാ​​​​തി ന​​​​ല്‍​കു​​​​ന്ന​​​​ത്. പ​​​​രാ​​​​തി​​​​യി​​​​ല്‍ പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ അ​​​​ന്ന​​​​ത്തെ റൂ​​​​റ​​​​ല്‍ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ഹ​​​​രി​​​​ശ​​​​ങ്ക​​​​ര്‍ പ​​​​രാ​​​​തി​​​​യി​​​​ല്‍ വ​​​​സ്തു​​​​ത ഉ​​​​ണ്ടെ​​​​ന്ന് മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ക​​​​യും കേ​​​​സ് തൊ​​​​ട്ട​​​​ടു​​​​ത്ത ദി​​​​വ​​​​സം ത​​​​ന്നെ ജി​​​​ല്ലാ ക്രൈം​​​​ബ്രാ​​​​ഞ്ച് ഡി​​​​വൈ​​​​എ​​​​സ്പി അ​​​​ശോ​​​​ക​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​ന് കൈ​​​​മാ​​​​റു​​​​ക​​​​യും ചെ​​​​യ്തു. കേ​​​​സ് ഏ​​​​റ്റെ​​​​ടു​​​​ത്ത് മൂ​​​​ന്നാം നാ​​​​ള്‍ സൂ​​​​ര​​​​ജ് പി​​​​ടി​​​​യി​​​​ലു​​​​മാ​​​​യി.

എ​​​​ന്നാ​​​​ല്‍ സാ​​​​ഹ​​​​ച​​​​ര്യത്തെ​​​​ളി​​​​വു​​​​ക​​​​ള്‍ മാ​​​​ത്ര​​​​മു​​​​ള്ള കേ​​​​സ് കൃ​​​​ത്യ​​​​മാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ള്‍ ഇ​​​​ല്ലാ​​​​തെ കോ​​​​ട​​​​തി​​​​യി​​​​ല്‍ എ​​​​ത്തി​​​​യാ​​​​ല്‍ കേ​​​​സ് ത​​​​ള്ളി​​​​പ്പോ​​​​യേ​​​​ക്കാം എ​​​​ന്ന ചി​​​​ന്ത​​​​യി​​​​ല്‍ വി​​​​വി​​​​ധ സം​​​​ഘ​​​​ങ്ങ​​​​ളാ​​​​യി തി​​​​രി​​​​ഞ്ഞ അ​​​​ന്വേ​​​​ഷ​​​​കർ ന​​​​ട​​​​ത്തി​​​​യ​​​​ത് പ​​​​ഴു​​​​ത​​​​ട​​​​ച്ച അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു. രാ​​​​ജ്യ​​​​ത്ത് സ​​​​മാ​​​​ന​​​​മാ​​​​യ ര​​​​ണ്ട് കേ​​​​സു​​​​ക​​​​ള്‍ മു​​​​മ്പ് റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്തു​​​​വെ​​​​ങ്കി​​​​ലും അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലെ പി​​​​ഴ​​​​വ് പ്ര​​​​തി​​​​ക​​​​ള്‍​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു.

ഇ​​​​തി​​​​ന്‍റെകൂ​​​​ടി അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ സൂ​​​​ര​​​​ജി​​​​നെ​​​​തി​​​​രേ ല​​​​ഭി​​​​ച്ച ഓ​​​​രോ തെ​​​​ളി​​​​വും ഇ​​​​ഴ​​​​കീ​​​​റി പ​​​​രി​​​​ശോ​​​​ധി​​​​ച്ച അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം 87 സാ​​​​ക്ഷി​​​​മൊ​​​​ഴി​​​​ക​​​​ള്‍, 288 രേ​​​​ഖ​​​​ക​​​​ൾ, 40 തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന കു​​​​റ്റ​​​​പ​​​​ത്രം സൂ​​​​ര​​​​ജി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു 82 -ാം ദി​​​​വ​​​​സം കോ​​​​ട​​​​തി​​​​യി​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ചു. പു​​​​ന​​​​ലൂ​​​​ര്‍ ഒ​​​​ന്നാം​​​​ക്ലാ​​​​സ് മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യി​​​​ലാ​​​​ണ് കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​ത്.

സ്വാ​​​​ഭാ​​​​വി​​​​ക ജാ​​​​മ്യം ല​​​​ഭി​​​​ച്ചു പ്ര​​​​തി പു​​​​റ​​​​ത്ത് ഇ​​​​റ​​​​ങ്ങാ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു വേ​​​​ണ്ടി​​​​യാ​​​​ണ് 90 ദി​​​​വ​​​​സ​​​​ത്തി​​​​ന് മു​​​​മ്പു ത​​​​ന്നെ അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​ത്. മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രെയ​​​​ട​​​​ക്കം കോ​​​​ട​​​​തി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ച് സാ​​​​ക്ഷി വി​​​​സ്താ​​​​രം ന​​​​ട​​​​ത്തി​​​​യ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ നി​​​​യ​​​​മ വി​​​​ദ​​​​ഗ്ധ​​​​രു​​​​മാ​​​​യി ആ​​​​ലോ​​​​ചി​​​​ച്ച ശേ​​​​ഷം കേ​​​​സി​​​​ല്‍ ആ​​​​ദ്യം അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത ചാ​​​​രു​​​​കാ​​​​വ് സ്വ​​​​ദേ​​​​ശി സു​​​​രേ​​​​ഷ് കു​​​​മാ​​​​റി​​​​നെ മാ​​​​പ്പ് സാ​​​​ക്ഷി​​​​യാ​​​​ക്കി​​​​യ​​​​തും സൂ​​​​ര​​​​ജ് എ​​​​ന്ന കു​​​​റ്റ​​​​വാ​​​​ളി​​​​ക്ക് പ​​​​ര​​​​മാ​​​​വ​​​​ധി ശി​​​​ക്ഷ വാ​​​​ങ്ങി ന​​​​ല്‍​കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​ത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു.

പാ​​​​മ്പി​​​​നെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള കൊ​​​​ല​​​​പാ​​​​ത​​​​കം ആ​​​​യ​​​​തി​​​​നാ​​​​ല്‍ ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ സ​​​​ഹാ​​​​യം പ​​​​ല​​​​ത​​​​വ​​​​ണ അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​വും പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​നും തേ​​​​ടി.

ഉ​​​​ത്ര കൊ​​​​ല​​​​ക്കേ​​​​സി​​​​ല്‍ കു​​​​റ്റാ​​​​ന്വേ​​​​ഷ​​​​ണ മി​​​​ക​​​​വി​​​​ന് അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​ന് കേ​​​​ന്ദ്ര അ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യം, സം​​​​സ്ഥാ​​​​ന അ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് എ​​​​ന്നി​​​​വ​​​​രു​​​​ടെ പ്ര​​​​ശം​​​​സ​​​​യും അ​​​​നു​​​​മോ​​​​ദ​​​​ന​​​​ങ്ങ​​​​ളും ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

മാ​​​​ത്ര​​​​മ​​​​ല്ല ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തോ​​​​ളം പേ​​​​ജ് വ​​​​രു​​​​ന്ന ഉ​​​​ത്ര കൊ​​​​ല​​​​ക്കേ​​​​സ് ഡ​​​​യ​​​​റി പു​​​​തി​​​​യ ഐ​​​​പി​​​​എ​​​​സ് ബാ​​​​ച്ചി​​​​ല്‍ പ​​​​ഠ​​​​ന സി​​​​ല​​​​ബ​​​​സു​​​​മാ​​​​ക്കി. രാ​​​​ജ്യ​​​​ത്തെ​​​​യും സം​​​​സ്ഥാ​​​​ന​​​​ത്തെ​​​​യും നി​​​​യ​​​​മ വി​​​​ദ​​​​ഗ്ധ​​​​ര്‍ ഈ ​​​​മേ​​​​ഖ​​​​ല​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​വ​​​​ര്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ര്‍ ഉ​​​​ത്ര കൊ​​​​ല​​​​ക്കേ​​​​സി​​​​ന്‍റെ ഓ​​​​രോ​​​​വേ​​​​ള​​​​യും കൃ​​​​ത്യ​​​​മാ​​​​യി നി​​​​രീ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നു. ഒ​​​​ടു​​​​വി​​​​ല്‍ പ​​​​ഴു​​​​ത​​​​ട​​​​ച്ച അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് പ്ര​​​​തീ​​​​ക്ഷി​​​​ച്ച വി​​​​ജ​​​​യംത​​​​ന്നെ ല​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ വ​​​​ലി​​​​യ ആ​​​​ത്മ​​​​സം​​​​തൃ​​​​പ്തി​​​​യി​​​​ലാ​​​​ണ് ഉ​​​​ത്ര കൊ​​​​ല​​​​ക്കേ​​​​സി​​​​ലെ അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​വും പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​നും.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News