Sunday, October 17, 2021

ക്രിക്കറ്റിൽ ബാറ്റ്‌സ്‌മാനു പകരം ബാറ്റർ എന്നുമാത്രം ഉപയോഗിക്കാൻ രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിൽ തീരുമാനിച്ചു

Must Read

ക്രിക്കറ്റിൽ ബാറ്റ്‌സ്‌മാനു പകരം ബാറ്റർ എന്നുമാത്രം ഉപയോഗിക്കാൻ രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിൽ (ഐസിസി) തീരുമാനിച്ചു. ട്വന്റി–20 ലോകകപ്പുമുതൽ എല്ലാ ക്രിക്കറ്റ്‌ മത്സരങ്ങളിലും ‘ബാറ്ററാ’യിരിക്കും.

ക്രിക്കറ്റിൽ പരിഷ്‌കരണത്തിന്റെ ചുമതലയുള്ള മാരിലെബൻ ക്രിക്കറ്റ്‌ ക്ലബ്‌ (എംസിസി) ‘ബാറ്റ്‌സ്‌മാൻ’ ഒഴിവാക്കുകയാണെന്ന്‌ കഴിഞ്ഞമാസം അറിയിച്ചിരുന്നു. വനിതാ ക്രിക്കറ്റ്‌ സജീവമായ സാഹചര്യത്തിലാണ്‌ ഈ മാറ്റം

Leave a Reply

Latest News

താമരശേരി ചുരത്തിൽ എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ മണ്ണിടിഞ്ഞു

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ഴ ക​ന​ക്കു​ന്നു. താ​മ​ര​ശേ​രി ചു​ര​ത്തി​ൽ എ​ട്ടാം വ​ള​വി​നും ഒ​ൻ​പ​താം വ​ള​വി​നും ഇ​ട​യി​ൽ മ​ണ്ണി​ടി​ഞ്ഞു. ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.ഇ​തേ തു​ട​ർ​ന്ന് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു....

More News