Thursday, November 26, 2020

ഇന്ത്യൻ എംബസി ഓൺലൈൻ ഓപൺ ഹൗസ്​ 25ന്​

Must Read

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച...

കുവൈത്ത്​ സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഓപൺ ഹൗസ്​ ഓ ൺലൈനായി നവംബർ 25ന്​ ബുധനാഴ്​ച നടക്കും. എംബസി ഓഡിറ്റോറിയത്തിൽ പ്രതിവാരം നടത്തിയിരുന്ന ഓപൺ ഹൗസ്​ കോവിഡ്​ പശ്ചാത്തലത്തിൽ സെപ്​റ്റംബർ ആദ്യം നിർത്തിവെച്ചിരുന്നു. കോവിഡ്​ പ്രതിസന്ധി നീളുന്ന സാഹചര്യത്തിൽ ഒാൺലൈനായി പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡറായി മലയാളിയായ സിബി ജോർജ്​ ചുമതലയേറ്റ ശേഷം ആരംഭിച്ച നിരവധി ജനോപകാരപ്രദമായ നടപടികളിലൊന്നായിരുന്നു ബുധനാഴ്​ച തോറും നടത്തിയിരുന്ന ഒാപൺ ഹൗസ്​. എല്ലാ ബുധനാഴ്​ചയും വൈകീട്ട്​ 3.30ന്​ നടത്തിവന്ന യോഗത്തിൽ അംബാസഡർ/ ഡെപ്യൂട്ടി ചീഫ്​ ഒാഫ്​ മിഷൻ/ കമ്യൂണിറ്റി വെൽഫെയർ മേധാവി, കോൺസുലർ, ലേബർ വിങ്​ പ്രതിനിധികൾ തുടങ്ങി ഉദ്യോഗസ്ഥർ സംബന്ധിച്ചിരുന്നു. കോൺസുലർ ഒാഫിസർ പ്രതിദിനം ദിവസവും നടത്തുന്ന​ യോഗത്തിന്​ പുറമെയാണ്​ ആഴ്​ചയിൽ നടത്തിയിരുന്ന ഒാപൺ ഹൗസ്​. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്​ പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ അവസരമൊരുക്കുന്നതിനാണ്​ ഒാപൺ ഹൗസ്​ ആരംഭിച്ചത്​.

25ന്​ നടക്കുന്ന ഒാപൺ ഹൗസി​െൻറ ചർച്ചാവിഷയം ‘പൊതുമാപ്പും എംബസിയുടെ രജിസ്​ട്രേഷൻ ഡ്രൈവും’ എന്നതാണ്​. എല്ലാ ഇന്ത്യക്കാർക്കും പ​െങ്കടുക്കാം. താൽപര്യമുള്ളവർ പേര്​, പാസ്​പോർട്ട്​ നമ്പർ, സിവിൽ ​െഎഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം [email protected] എന്ന ​ഇ മെയിൽ വഴി രജിസ്​ട്രേഷൻ നടത്തേണ്ടതാണ്​. രജിസ്​റ്റർ ചെയ്യുന്നവർക്ക്​ മീറ്റിങ്​ ​െഎഡിയും മറ്റു വിവരങ്ങളും മെയിൽ വഴി അറിയിക്കും. Kuwait City: The Indian Embassy Open House in Kuwait will be held online on Wednesday, November 25. The weekly Open House, which was held weekly in the embassy auditorium, was halted in the background by Kovid. Covid

Leave a Reply

Latest News

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിൻവാങ്ങൽ...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച രണ്ടു പിഴവുകളാണ് കളി മുംബൈയ്ക്ക് അനുകൂലമാക്കിയത്....

ബംഗാളിലെ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കും: ബിജെപി നേതാവ്

ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാൽ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന് ബിജെപി നേതാവ്. ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജിയാണ് ഇങ്ങനെ പറഞ്ഞത്. "നോക്കൂ ഈ ദിവസങ്ങളില്‍ എന്താണ് പശ്ചിമ ബംഗാളില്‍ നടക്കുന്നതെന്ന്....

നിർവാർ ചുഴലിക്കാറ്റ്, ചെന്നെെ വിമാനത്താവളം അടച്ചു

ചെന്നെെ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിർവാർ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ചെന്നെെ വിമാനത്താവളം അടച്ചു. ഇന്ന് രാത്രി ഏഴ് മണി മുതൽ നാളെ പുലർച്ചെ ഏഴ് മണിവരെ വിമനത്താവളം അടച്ചിടുമെന്ന് ഏയർപ്പോർട്ട്...

More News