Wednesday, January 20, 2021

ഭാര്യ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് വീഡിയോ എടുത്ത് ഭാര്യ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത് ഭര്‍ത്താവ്

Must Read

കാർവാ, ദ സോയാ ഫാക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിൽ അഭിനയിക്കുന്നു

കാർവാ, ദ സോയാ ഫാക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിൽ അഭിനയിക്കുന്നു. ചീനി കം, ഷമിതാഭ്, കി ആൻഡ്...

വാളയാർ കേസിൽ തുടരന്വേഷണത്തിന് വിചാരണ കോടതിയുടെ അനുമതി വാങ്ങാതെ അന്വേഷണ ഏജൻസിയുമായി ബന്ധമില്ലാത്ത റെയിൽവേ എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തിന് രൂപംനൽകിയ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ ഉത്തരവ് വിവാദത്തിൽ

തിരുവനന്തപുരം: വാളയാർ കേസിൽ തുടരന്വേഷണത്തിന് വിചാരണ കോടതിയുടെ അനുമതി വാങ്ങാതെ അന്വേഷണ ഏജൻസിയുമായി ബന്ധമില്ലാത്ത റെയിൽവേ എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തിന് രൂപംനൽകിയ ഡി.ജി.പി...

പന്ത്രണ്ടു കോടിയുടെ ഭാഗ്യം തേടിവരുന്ന രഹസ്യം, ഭാഗ്യം വിറ്റുനടന്ന പാവം ഷറഫുദ്ദീൻ അറഞ്ഞില്ല

തിരുവനന്തപുരം: പന്ത്രണ്ടു കോടിയുടെ ഭാഗ്യം തേടിവരുന്ന രഹസ്യം, ഭാഗ്യം വിറ്റുനടന്ന പാവം ഷറഫുദ്ദീൻ അറഞ്ഞില്ല. അതും, വിൽക്കാതെ ശേഷിച്ച ടിക്കറ്റിന്! സമയം തെളിഞ്ഞപ്പോൾ...

ജയ്പൂര്‍: ഭാര്യ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് വീഡിയോ എടുത്ത് ഭാര്യ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത് ഭര്‍ത്താവ്. ഗുരുതര പൊള്ളലേറ്റ ഭാര്യ മരിച്ചതിന് പിന്നാലെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളേയും ബന്ധുക്കളുമടക്കം അഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് സംഭവം. നവംബര്‍ 20ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി നവംബര്‍ 22 ന് മരിച്ചിരുന്നു.

മരിച്ച യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍, സഹോദരന്‍, ഭര്‍ത്താവിന്‍റെ അമ്മാവനും അമ്മായിയും എന്നിവരാണ് അറസ്റ്റിലായത്.ആത്മഹത്യ പ്രേരണയ്ക്കും സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പീഡനത്തിനുമാണ് പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. യുവതിയെ ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ചതായാണ് ജുന്‍ജുനു പൊലീസ് വിശദമാക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാനിയമം 498 എ, 306 അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. ഒക്ടോബറില്‍ ബെംഗളുരുവിലും സമാനമായ സംഭവം നടന്നിരുന്നു. കൂടുതല്‍ സ്ത്രീധനം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് തീ കൊളുത്തിക്കൊല്ലുകയായിരുന്നു.

English summary

The husband took a video of his wife trying to commit suicide by setting it on fire and sent it to his wife’s family

Leave a Reply

Latest News

കാർവാ, ദ സോയാ ഫാക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിൽ അഭിനയിക്കുന്നു

കാർവാ, ദ സോയാ ഫാക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിൽ അഭിനയിക്കുന്നു. ചീനി കം, ഷമിതാഭ്, കി ആൻഡ്...

വാളയാർ കേസിൽ തുടരന്വേഷണത്തിന് വിചാരണ കോടതിയുടെ അനുമതി വാങ്ങാതെ അന്വേഷണ ഏജൻസിയുമായി ബന്ധമില്ലാത്ത റെയിൽവേ എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തിന് രൂപംനൽകിയ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ ഉത്തരവ് വിവാദത്തിൽ

തിരുവനന്തപുരം: വാളയാർ കേസിൽ തുടരന്വേഷണത്തിന് വിചാരണ കോടതിയുടെ അനുമതി വാങ്ങാതെ അന്വേഷണ ഏജൻസിയുമായി ബന്ധമില്ലാത്ത റെയിൽവേ എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തിന് രൂപംനൽകിയ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ ഉത്തരവ് വിവാദത്തിൽ. സി.ബി.ഐയ്ക്കു...

പന്ത്രണ്ടു കോടിയുടെ ഭാഗ്യം തേടിവരുന്ന രഹസ്യം, ഭാഗ്യം വിറ്റുനടന്ന പാവം ഷറഫുദ്ദീൻ അറഞ്ഞില്ല

തിരുവനന്തപുരം: പന്ത്രണ്ടു കോടിയുടെ ഭാഗ്യം തേടിവരുന്ന രഹസ്യം, ഭാഗ്യം വിറ്റുനടന്ന പാവം ഷറഫുദ്ദീൻ അറഞ്ഞില്ല. അതും, വിൽക്കാതെ ശേഷിച്ച ടിക്കറ്റിന്! സമയം തെളിഞ്ഞപ്പോൾ ഭാഗ്യം കേരള അതിർത്തി കടന്ന് ചെങ്കോട്ട...

ബുധനാഴ്ച മുതല്‍ ആറ് രാജ്യങ്ങളിലേക്ക് ഇന്ത്യ കോവിഡ് വാക്‌സിന്‍ കയറ്റിയയ്ക്കാന്‍ തുടങ്ങും

ന്യൂഡൽഹി: ബുധനാഴ്ച മുതല്‍ ആറ് രാജ്യങ്ങളിലേക്ക് ഇന്ത്യ കോവിഡ് വാക്‌സിന്‍ കയറ്റിയയ്ക്കാന്‍ തുടങ്ങും. ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, ആഫ്രിക്കയിലെ ഷീസെല്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കയറ്റിയയക്കുന്നത്.

നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനമായ ജനുവരി 23 ന് “പരാക്രം ദിവസ്’ ആയി ആഘോഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനമായ ജനുവരി 23 ന് "പരാക്രം ദിവസ്’ ആയി ആഘോഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. യുവാക്കളിൽ പോരാട്ടവീര്യവും ദേശസ്നേഹവും ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് കേന്ദ്ര...

More News