Monday, September 27, 2021

പശുവിനു പുല്ലു ചെത്തുന്നതിനിടെ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു

Must Read

പശുവിനു പുല്ലു ചെത്തുന്നതിനിടെ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. ബാലഗ്രാം സ്വദേശി ഭാനുപ്രിയ(42)യ്ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടുപന്നിയുടെ ആക്രമണത്തിൽ ഭാനുപ്രിയയുടെ കാലൊടിയുകയും ദേഹമാസകലം പരിക്കേൽക്കുകയും ചെയ്തു.

സ​മീ​പ​വാ​സി​യാ​യ അ​ജി​ത് കു​മാ​റി​ന്‍റെ പു​ര​യി​ട​ത്തി​ൽ പു​ല്ല് ചെ​ത്തു​ന്ന​തി​നി​ടെ പു​ര​യി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്നു​മാ​ണ് കാ​ട്ടു​പ​ന്നി ആ​ക്ര​മി​ക്കാ​നാ​യി ചീ​റി​യ​ടു​ത്ത​ത്. ഭ​യ​ന്നു​പോ​യ ഭാ​നു​പ്രി​യ ഓ​ടി​യെ​ങ്കി​ലും പി​ന്നാ​ലെ​യെ​ത്തി​യ കാ​ട്ടു​പ​ന്നി ഭാ​നു​പ്രി​യ​യെ മ​ണ്‍​തി​ട്ട​യു​ടെ മു​ക​ളി​ൽ​നി​ന്നും കോ​രി​യെ​റി​ഞ്ഞു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ വ​ല​തു​കാ​ൽ വ​ട്ട​മൊ​ടി​യു​ക​യാ​യി​രു​ന്നു.

ഭാ​നു​പ്രി​യ​യു​ടെ ഉ​ച്ച​ത്തി​ലു​ള്ള ക​ര​ച്ചി​ൽ​കേ​ട്ട് അ​മ്മ ഓ​ടി​യെ​ത്തി. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തൂ​ക്കു​പാ​ല​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News