Sunday, October 17, 2021

ചാര്‍ട്ടര്‍ഡ് വിമാനങ്ങള്‍ വഴി രാജ്യത്ത് എത്തുന്ന വിദേശ പൗരന്മാര്‍ക്ക് ആഭ്യന്തരമന്ത്രാലയം ടൂറിസ്റ്റ് വീസ നൽകുന്നു

Must Read

ന്യൂഡൽഹി: ചാര്‍ട്ടര്‍ഡ് വിമാനങ്ങള്‍ വഴി രാജ്യത്ത് എത്തുന്ന വിദേശ പൗരന്മാര്‍ക്ക് ആഭ്യന്തരമന്ത്രാലയം ടൂറിസ്റ്റ് വീസ നൽകുന്നു. ഒക്ടോബര്‍ 15 മുതല്‍ പുതിയ ടൂറിസ്റ്റ് വീസകള്‍ നല്‍കിത്തുടങ്ങും.

കോ​വി​ഡി​നെ തു​ട​ര്‍​ന്ന് വി​ദേ​ശ പൗ​ര​ന്മാ​ര്‍​ക്ക് ന​ല്‍​കി​യി​രു​ന്ന എ​ല്ലാ​ത്ത​രം വീ​സ​ക​ളും ക​ഴി​ഞ്ഞ​വ​ര്‍​ഷം താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യി​രു​ന്നു.

ചാ​ര്‍​ട്ട​ര്‍​ഡ് വി​മാ​ന​ങ്ങ​ളി​ല്‍ അ​ല്ലാ​തെ രാ​ജ്യ​ത്ത് എ​ത്തു​ന്ന വി​ദേ​ശ സ​ഞ്ചാ​രി​ക​ള്‍​ക്കും ന​വം​ബ​ര്‍ 15 മു​ത​ല്‍ ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​കു​ന്ന​താ​ണ്.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News