Sunday, September 26, 2021

നിമിഷ ഫാത്തിമയെയും ചെറുമകളെയും തിരിച്ചു നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് അമ്മ തിരുവനന്തപുരം സ്വദേശിനി ബിന്ദു സമ്പത്ത് നൽകിയ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി

Must Read

കൊച്ചി: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐ.എസ്.) ചേരാൻ പോയി അഫ്ഗാനിസ്താനിൽ ജയിലിലായ മകൾ നിമിഷ ഫാത്തിമയെയും ചെറുമകളെയും തിരിച്ചു നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് അമ്മ തിരുവനന്തപുരം സ്വദേശിനി ബിന്ദു സമ്പത്ത് നൽകിയ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

2016-ലാണ് നിമിഷ ഭർത്താവ് പാലക്കാട് സ്വദേശി ഈസയെന്ന ബെക്സണിനൊപ്പം നാടുവിട്ടത്.

ബെക്സൺ അഫ്ഗാനിസ്താനിൽ കൊല്ലപ്പെടുകയും നിമിഷ ജയിലിലാകുകയുമായിരുന്നു.

ഇവരെ തിരിച്ചുകൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യാ ഗവണ്മെന്റ് സ്വീകരിച്ചതെന്നും ഹർജിയിൽ പറയുന്നു.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News