Saturday, January 16, 2021

മുതിർന്ന പൗരന്മാർക്ക് സുരക്ഷിതവും സമാധാനപരവും മാന്യവുമായ ജീവിതം ഉറപ്പുവരുത്താൻ അനിവാര്യഘട്ടങ്ങളിൽ മക്കളെ വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ ജില്ല കലക്ടർക്ക് അധികാരമുണ്ടെന്ന് ഹൈകോടതി

Must Read

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355,...

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം...

കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍. ഇവര്‍ മാറിയേ പറ്റൂ. 95 ശതമാനം ജീവനക്കാരെപ്പറ്റിയും...

ഒരു പാമ്പിനെ പിടിക്കാനെത്തി; കണ്ടത് ഷീറ്റിനടിയിൽ ഒന്നിച്ചു കിടക്കുന്ന രണ്ട് മലമ്പാമ്പുകളെയും മൂർഖനേയും

പാലക്കാട്: പട്ടാമ്പി കാർഷിക ​ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഒറ്റയടിക്ക് പിടികൂടിയത് മൂന്ന് പാമ്പുകളെ. ഒരു പാമ്പിനെ പിടിക്കാനായി എത്തിയ വന്യജീവി സംരക്ഷകൻ കൈപ്പുറം...

കൊച്ചി: മുതിർന്ന പൗരന്മാർക്ക് സുരക്ഷിതവും സമാധാനപരവും മാന്യവുമായ ജീവിതം ഉറപ്പുവരുത്താൻ അനിവാര്യഘട്ടങ്ങളിൽ മക്കളെ വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ ജില്ല കലക്ടർക്ക് അധികാരമുണ്ടെന്ന് ഹൈകോടതി. മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്ന നിയമത്തിലെ 19 (2)(1) വ്യവസ്ഥ പ്രകാരം ഇത് സാധ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സതീശ് നൈനാെൻറ ഉത്തരവ്. എന്നാൽ, ഈ വ്യവസ്ഥ നടപ്പാക്കുന്നത് അതീവ ജാഗ്രതയോടെ വേണം.

സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലെ സ്വ​ത്ത് ത​ർ​ക്ക​ത്തി​ന് ഇൗ ​വ്യ​വ​സ്ഥ ആ​യു​ധ​മാ​ക്ക​രു​ത്. മാ​ന്യ​വും സ​മാ​ധാ​ന​പ​ര​വു​മാ​യി ജീ​വി​ക്കാ​ൻ വീ​ടി​െൻറ മു​ക​ൾ നി​ല​യി​ൽ താ​മ​സി​ക്കു​ന്ന മ​ക​നെ​യും കു​ടും​ബ​ത്തെ​യും ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ 80 കാ​ര​ൻ ന​ൽ​കി​യ ഹ​ര​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

നേ​ര​ത്തേ ഇ​തേ നി​യ​മം ചൂ​ണ്ടി​ക്കാ​ട്ടി മ​ക​നെ​യും കു​ടും​ബ​ത്തെ​യും ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട്​ ഹ​ര​ജി​ക്കാ​ര​ൻ ക​ല​ക്​​ട​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പ​രാ​തി​ക്കാ​ര​ന് സ​മാ​ധാ​ന​പ​ര​മാ​യി ജീ​വി​ക്കാ​ൻ മു​ക​ൾ​നി​ല​യി​ൽ താ​മ​സി​ക്കു​ന്ന മ​ക​നെ ഒ​ഴി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു ക​ല​ക്​​ട​റു​ടെ ഉ​ത്ത​ര​വ്.

മാ​സം​തോ​റും മ​ക​ൻ പ​രാ​തി​ക്കാ​ര​ന് 5000 രൂ​പ വീ​തം ചെ​ല​വി​ന്​ ന​ൽ​കാ​നും ക​ഴി​ഞ്ഞ മാ​ർ​ച്ച് 12 ലെ ​ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്നാ​ണ് ഹ​ര​ജി​ക്കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സീ​നി​യ​ർ സി​റ്റി​സ​ൺ​സ് വെ​ൽ​ഫെ​യ​ർ ആ​ക്ട് പ്ര​കാ​രം ത​ന്നെ വീ​ട്ടി​ൽ നി​ന്ന് ഒ​ഴി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു ഹ​ര​ജി​യി​ൽ എ​തി​ർ ക​ക്ഷി​യാ​യ മ​ക​െൻറ വാ​ദം.

എന്നാൽ, ഈ വാദം തള്ളിയ കോടതി കലക്ടറുടെ ഉത്തരവ് റദ്ദാക്കുകയും കക്ഷികളെ വീണ്ടും കേട്ട് വിഷയം പുനഃപരിശോധിച്ച് തീർപ്പാക്കാൻ നിർദേശിക്കുകയും ചെയ്തു. അനുകൂല ഉത്തരവാണെങ്കിൽ നടപടി അനിവാര്യ ഘട്ടത്തിലാണെന്ന് അന്വേഷിച്ച് ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു.

English summary

The High Court has said that the District Collector has the power to evict children from their homes when necessary to ensure a safe, peaceful and dignified life for senior citizens.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355,...

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം...

കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍. ഇവര്‍ മാറിയേ പറ്റൂ. 95 ശതമാനം ജീവനക്കാരെപ്പറ്റിയും തനിക്ക് മോശം അഭിപ്രായമില്ല. രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിപിടിച്ചു...

ഒരു പാമ്പിനെ പിടിക്കാനെത്തി; കണ്ടത് ഷീറ്റിനടിയിൽ ഒന്നിച്ചു കിടക്കുന്ന രണ്ട് മലമ്പാമ്പുകളെയും മൂർഖനേയും

പാലക്കാട്: പട്ടാമ്പി കാർഷിക ​ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഒറ്റയടിക്ക് പിടികൂടിയത് മൂന്ന് പാമ്പുകളെ. ഒരു പാമ്പിനെ പിടിക്കാനായി എത്തിയ വന്യജീവി സംരക്ഷകൻ കൈപ്പുറം അബ്ബാസാണ് ഒരു സ്ഥലത്ത് നിന്ന് രണ്ട്...

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍. തിരുവനന്തപുരത്ത് എംഡിയുടെ ഓഫിസിലേക്ക് ഐഎന്‍ടിയുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. സിഐടിയു നേതാവായ...

ഒരാൾക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാൻ കഴിയില്ല; കല്ലമ്പലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

തിരുവനന്തപുരം: കല്ലമ്പലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കല്ലമ്പനം മുത്താന സുനിതഭവനിൽ ആതിരയെ (24) ഇന്നലെയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

More News