Tuesday, May 18, 2021

രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി

Must Read

കൊച്ചി: രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ല. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഫ​യ​ര്‍ ആ​ന്‍റ് സെ​യ്ഫ്റ്റി ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ല്‍ ജോ​ലി നി​ഷേ​ധി​ച്ച കൊ​ല്ലം സ്വ​ദേ​ശി​നി​യു​ടെ ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. 1948 ലെ ​ഫാ​ക്ട​റീ​സ് ആ​ക്ട് പ്ര​കാ​രം സ്ത്രീ​ക​ള്‍​ക്ക് രാ​ത്രി ഏ​ഴി​നു ശേ​ഷം ജോ​ലി ചെ​യ്യാ​നാ​കു​മാ​യി​രു​ന്നി​ല്ല. ഇ​തി​നെ​തി​രെ​യാ​ണ് കൊ​ല്ലം സ്വ​ദേ​ശി​നി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ സ​ര്‍​ക്കാ​ര്‍ ഒ​രു​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു

English summary

The High Court has ruled that women should not be denied the opportunity to work night shifts

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News