Friday, January 22, 2021

കുറഞ്ഞത് 25 ശതമാനം സീറ്റിലെങ്കിലും ദുർബല വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികളെ പ്രവേശിപ്പിച്ച് പൂർണമായും സൗജന്യ വിദ്യാഭ്യാസം നൽകാൻ സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്കൂളുകൾക്ക് ബാധ്യതയുണ്ടെന്ന് ഹൈകോടതി

Must Read

എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാറിന്

കൊച്ചി : ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാര്‍ കരസ്ഥമാക്കി....

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415,...

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട...

മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്

പാലക്കാട് : മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ബിഷപ്പ്...

കൊച്ചി: കുറഞ്ഞത് 25 ശതമാനം സീറ്റിലെങ്കിലും ദുർബല വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികളെ പ്രവേശിപ്പിച്ച് പൂർണമായും സൗജന്യ വിദ്യാഭ്യാസം നൽകാൻ സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്കൂളുകൾക്ക് ബാധ്യതയുണ്ടെന്ന് ഹൈകോടതി. 2009ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ നിയമത്തിൽ ഇതുസംബന്ധിച്ച് വ്യവസ്ഥയുണ്ട്. ഓരോ വർഷവും ഒന്നാം ക്ലാസിൽ 25 ശതമാനം സീറ്റിലെങ്കിലും ഈ വിഭാഗം വിദ്യാർഥികളെ പ്രവേശിപ്പിക്കണം.

അ​വ​രോ​ട്​ വി​വേ​ച​നം പാ​ടി​ല്ലെ​ന്നും വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നും നി​ഷ്​​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്. സൗ​ജ​ന്യ​വും നി​ർ​ബ​ന്ധി​ത​വു​മാ​യ വി​ദ്യാ​ഭ്യാ​സ നി​യ​മം​ത​ന്നെ ഒ​ന്നാം ക്ലാ​സ്​ മു​ത​ൽ 14 വ​യ​സ്സു​വ​രെ ദു​ർ​ബ​ല വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​.

സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ സ്​​കൂ​ളു​ക​ൾ വ​ഹി​ക്കു​ന്ന തു​ക തി​രി​ച്ചു​ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്​ ഇ​തി​ന്​ ആ​വ​ശ്യ​മാ​യ പ​ണം അ​നു​വ​ദി​ക്കാ​ൻ കേ​ന്ദ്ര​ത്തി​നും നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​യു​ണ്ടെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്. മ​ണി​കു​മാ​ർ, ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ഫീ​സ് ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളെ സ​ർ​ക്കാ​ർ സ​ഹാ​യി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് എ​റ​ണാ​കു​ളം ച​ളി​ക്ക​വ​ട്ടം സ്വ​ദേ​ശി കെ.​പി. ആ​ൽ​ബ​ർ​ട്ട് ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് നി​രീ​ക്ഷ​ണം.

അംഗീകാരമില്ലാതെ സ്കൂളുകൾ തുടങ്ങാനാവില്ലെന്ന് പറയുന്ന കേന്ദ്ര-സംസ്ഥാന നിയമങ്ങളിൽതന്നെ, സൗജന്യ വിദ്യാഭ്യാസത്തിനുള്ള വ്യവസ്ഥ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിഷ്കർഷിക്കുന്നുണ്ടെന്ന് കോടതി ഓർമിപ്പിച്ചു. എന്നാൽ, സൗജന്യ വിദ്യാഭ്യാസം നൽകിയതിെൻറ പേരിൽ ഫീസോ ചെലവോ തിരിച്ചുനൽകാൻ ആവശ്യപ്പെട്ട് ഒരു സ്കൂളും സമീപിച്ചിട്ടില്ലെന്ന് സർക്കാർ പറഞ്ഞു. ഈ വിഭാഗത്തിൽപെട്ട കുട്ടികളും ഫീസ് നൽകുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഇവർ നൽകിയ തുക തിരിച്ചുനൽകാൻ സർക്കാറുകൾ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി.

English summary

The High Court has held that CBSE and ICSC schools have an obligation to provide free education by admitting students from weaker sections in at least 25 per cent seats.

Leave a Reply

Latest News

എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാറിന്

കൊച്ചി : ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാര്‍ കരസ്ഥമാക്കി....

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415,...

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468,...

മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്

പാലക്കാട് : മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് കത്തു നല്‍കിയത്....

കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി

പാലക്കാട്: കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി. തനിക്കെന്തുകിട്ടുമെന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കും ഉള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഒറ്റനേതാവും...

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗ്ഡകരിയും ചേര്‍ന്ന്...

More News