Sunday, September 26, 2021

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ കര്‍ശന നടപടി വേണമെന്നു ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചു

Must Read

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ കര്‍ശന നടപടി വേണമെന്നു ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചു. ആശുപത്രികളില്‍ മദ്യപിച്ചും മറ്റുമെത്തുന്നവര്‍ വനിതാ ഡോക്ടര്‍മാരെപ്പോലും ആക്രമിച്ച സംഭവമുണ്ടായെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ച്ചാ​ല്‍ ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പ​നു​സ​രി​ച്ച് കേ​സെ​ടു​ക്കാ​മെ​ന്ന് നി​യ​മ​മു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​വു​ന്നി​ല്ലെ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ അ​സോ​സി​യേ​ഷ​നും ഐ​എം​എ​യും അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ സ​മ​യം തേ​ടി.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News