Thursday, December 2, 2021

യുവ അഭിഭാഷകര്‍ക്ക് പ്രതിമാസം 5,000 രൂപ സ്‌റ്റൈപ്പന്‍റ് നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ രണ്ടു മാസത്തിനകം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനും കേരള ബാര്‍ കൗണ്‍സിലിനും നിര്‍ദേശം നല്‍കി

Must Read

കൊച്ചി: യുവ അഭിഭാഷകര്‍ക്ക് പ്രതിമാസം 5,000 രൂപ സ്‌റ്റൈപ്പന്‍റ് നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ രണ്ടു മാസത്തിനകം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനും കേരള ബാര്‍ കൗണ്‍സിലിനും നിര്‍ദേശം നല്‍കി.

2018 മാ​​​ര്‍​ച്ച് ഒ​​​മ്പ​​​തി​​​നാ​​​ണ് യു​​​വ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍​ക്ക് കേ​​​ര​​​ള അ​​​ഭി​​​ഭാ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി​​​യി​​​ല്‍​നി​​​ന്ന് പ്ര​​​തി​​​മാ​​​സം 5,000 രൂ​​​പ സ്‌​​​റ്റൈ​​​പ്പ​​​ന്‍റ് ന​​​ല്‍​കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. എ​​​ന്നാ​​​ല്‍ മൂ​​​ന്നു വ​​​ര്‍​ഷം ക​​​ഴി​​​ഞ്ഞി​​​ട്ടും ഇ​​​തു ന​​​ട​​​പ്പാ​​​ക്കി​​​യി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് അ​​​ഡ്വ. ധീ​​​ര​​​ജ് ര​​​വി ഉ​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ നി​​​ര്‍​ദേ​​​ശം.

30 വ​​​യ​​​സി​​​ല്‍ താ​​​ഴെ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രും വാ​​​ര്‍​ഷി​​​ക വ​​​രു​​​മാ​​​നം ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യി​​​ല്‍ താ​​​ഴെ​​​യു​​​ള്ള​​​വ​​​രു​​​മാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍​ക്കാ​​​ണ് സ്‌​​​റ്റൈ​​​പ​​​ന്‍റ് ന​​​ല്‍​കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News