യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമൻ
ബാവയ്ക്ക് ലളിതമായ ജന്മദിനാഘോഷം

കൊച്ചി: യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമൻ
ബാവയ്ക്ക് ലളിതമായ ജന്മദിനാഘോഷം. 93-ാമത് ജന്മദിനം കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ലളിത ചടങ്ങുകളോടെ പുത്തൻകുരിശ് പാത്രിയർക്ക സെന്‍ററിൽ ആഘോഷിച്ചത്.

ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ട്ര​സ്റ്റി​യും കൊ​ച്ചി ഭ​ദ്രാ​സ​നാ​ധി​പ​നു​മാ​യ മോ​ർ ഗ്രീ​ഗോ​റി​യോ​സ് ജോ​സ​ഫ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ പു​ത്ത​ൻ​കു​രി​ശ് പാ​ത്രി​യ​ർ​ക്ക സെ​ന്‍റ​റി​ലെ സെ​ന്‍റ് അ​ത്ത​നാ​സി​യോ​സ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

ച​ട​ങ്ങി​ൽ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബാ​വ കേ​ക്ക് മു​റി​ച്ച് മ​ധു​രം പ​ങ്കി​ട്ടു. ച​ട​ങ്ങി​ൽ സി​റി​യ​ക് തോ​മ​സ്, മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ മാ​ർ ഈ​വാ​നി​യോ​സ് മാ​ത്യൂ​സ്, മാ​ർ അ​പ്രേം മാ​ത്യൂ​സ്, മാ​ർ അ​ന്തി​മോ​സ് മാ​ത്യൂ​സ് എ​ന്നി​വ​രും സ​ഭാ വൈ​ദി​ക ട്ര​സ്റ്റി സ്ലീ​ബാ പോ​ൾ വ​ട്ട​വേ​ലി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, അ​ൽ​മാ​യ ട്ര​സ്റ്റി സി.​കെ. ഷാ​ജി ചു​ണ്ട​യി​ൽ, സ​ഭാ സെ​ക്ര​ട്ട​റി അ​ഡ്വ. പീ​റ്റ​ർ കെ. ​ഏ​ലി​യാ​സ് തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Leave a Reply