Sunday, September 20, 2020

തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടക്കമുള്ള മൂന്ന് സ്വതന്ത്ര കമ്മിഷന്‍ റദ്ദാക്കും. കമ്മിഷനുകളിലേക്കുള്ള നിയമനം പ്രസിഡന്റിന്റെ അധീനതയില്‍ വരുന്ന പാര്‍ലമെന്ററി കൗണ്‍സിലിനാകും. 19എയില്‍ ഉള്‍പ്പെടുത്തിയിരുന്ന വിവരാവകാശ നിയമവും റദ്ദാക്കി; പ്രസിഡന്റിന് അമിതാധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനാ ഭേദഗതിയുമായി ശ്രീലങ്കന്‍ സര്‍ക്കാര

Must Read

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക്...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ്...

കൊളംബോ : പ്രസിഡന്റിന് അമിതാധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനാ ഭേദഗതിയുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍. 2015ലെ പാര്‍ലമെന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയ 19–-ാം ഭരണഘടനാ ഭേദഗതിക്ക് ബദലായാണ് 20–-ാം ഭേദഗതി. ഭരണഘടനാ കൗണ്‍സിലിനു(സിസി)പകരം പാര്‍ലമെന്ററി കൗണ്‍സില്‍ വേണമെന്നും ഇതില്‍ പാര്‍ലമെന്ററി അംഗങ്ങള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അവകാശമെനന്നുമാണ് പുതിയ ഭേദഗതി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടക്കമുള്ള മൂന്ന് സ്വതന്ത്ര കമ്മിഷന്‍ റദ്ദാക്കും. കമ്മിഷനുകളിലേക്കുള്ള നിയമനം പ്രസിഡന്റിന്റെ അധീനതയില്‍ വരുന്ന പാര്‍ലമെന്ററി കൗണ്‍സിലിനാകും. നേരത്തെ ഇത് പൂര്‍ണമായും ഭരണഘടനാ കൗണ്‍സിലിന്റെ ഉത്തരവാദിത്തമായിരുന്നു. 19എയില്‍ ഉള്‍പ്പെടുത്തിയിരുന്ന വിവരാവകാശ നിയമവും റദ്ദാക്കി.
പ്രസിഡന്റിന് സമ്പൂർണ്ണ നിയമസുരക്ഷ ലഭിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരവും 20–-ാം ഭേദഗതിയില്‍ ഉള്‍പ്പെടുത്തി. മന്ത്രിസഭയിലെ അംഗങ്ങളുടെ പരിധിയും ഒഴിവാക്കി.

മൂന്നാഴ്ചയ്ക്കകം ഭേദഗതി പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കും അംഗീകാരത്തിനുമായി അവതരിപ്പിക്കുമെന്ന് ഊര്‍ജമന്ത്രി ഉദയ ഗമ്മന്‍പില അറിയിച്ചു. ഓഗസ്റ്റ് അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ 225 സീറ്റില്‍ 150 സീറ്റ് ശ്രീലങ്ക പീപ്പിള്‍സ് പാര്‍ടിക്ക് ലഭിച്ചിരുന്നു. മൂന്നില്‍ രണ്ട് സീറ്റ് ലഭിച്ചതിനാല്‍ ഭരണഘടനാ ഭേദഗതി പാസാക്കുന്നതില്‍ സര്‍ക്കാരിന് തടസ്സമുണ്ടാകില്ല.

1978 മുതല്‍ പ്രസിഡന്റിന് അമിതാധികാരം നല്‍കി വന്നിരുന്ന ശ്രീലങ്കയില്‍ ജനാധിപത്യഅനുകൂലമായാണ് 19 എ ഭേദഗതി അവതരിപ്പിച്ചത്. കോടതികൾക്കും പൊതുഭരണ സംവിധാനങ്ങള്‍ക്കും തെരഞ്ഞെടുപ്പിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായിരുന്നു ഇത്. എന്നാല്‍, ഇത് അപ്പാടെ തകിടം മറിച്ചുകൊണ്ടാണ് പുതിയ ഭേദഗതി പ്രസിഡന്റ് ഗോതബായി രജപകസെ അവതരിപ്പിച്ചത്

English summary

The Government of Sri Lanka with a constitutional amendment giving the President excessive powers

Leave a Reply

Latest News

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക് വിടുന്നില്ല.ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്ക് വൈദ്യുതി-...

മന്ത്രി ഇ. പി ജയരാജനും ഭാര്യ ഇന്ദിരയും കോവിഡ് മുക്തരായി

ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദി​ര​യും രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​രു​വ​രോ​ടും ഏ​ഴ് ദി​വ​സം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ല്‍ തു​ട​രാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദ്ദേ​ശി​ച്ചു. സെ​പ്റ്റം​ബ​ര്‍ 11നാ​ണ് മ​ന്ത്രി​ക്കും ഭാ​ര്യ​യ്ക്കും...

ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ? സൈബർ അക്രമത്തിന് ഇരയായി ഇന്ദ്രജിത്തിന്റെ മകളും

  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന . ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ഇപ്പോള്‍ സാബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് താരം. അടുത്തിടെ താരപുത്രിയുടെ വസ്ത്രത്തിന് നേരെയായിരുന്നു വിമര്‍ശനം. ഓഫ് ഷോള്‍ഡര്‍ ക്രോപ്...

More News