Wednesday, June 16, 2021

മഹാരാഷ്‌ട്ര സർക്കാർ കോവിഡ് മുക്ത ഗ്രാമം മത്സരം സംഘടിപ്പിക്കുന്നു

Must Read

മും​​​​ബൈ: ഗ്രാ​​​​മ​​​​ങ്ങ​​​​ളെ കോ​​​​വി​​​​ഡ് മു​​​​ക്ത​​​​മാ​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ർ​​​​ക്കാ​​​​ർ കോ​​​​വി​​​​ഡ് മു​​​​ക്ത ഗ്രാ​​​​മം മ​​​​ത്സ​​​​രം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു. വി​​​​ജ​​​​യി​​​​ക​​​​ളാ​​​​യി മൂ​​​​ന്നു പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കും.

ഒ​​​​ന്നാം സ​​​​മ്മാ​​​​നം 50 ല​​​​ക്ഷം രൂ​​​​പ, ര​​​​ണ്ട്, മൂ​​​​ന്ന് സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തു​​​​ന്ന പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ​​​​ക്ക് യ​​​​ഥാ​​​​ക്ര​​​​മം 25, 15 ല​​​​ക്ഷം രൂ​​​​പ വീ​​​​തം ല​​​​ഭി​​​​ക്കും. ഇ​​​​തി​​​​നാ​​​​യി 5.4 കോ​​​​ടി രൂ​​​​പ വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യ​​​​താ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​ദ്ധ​​​​വ് താ​​​​ക്ക​​​​റെ പ​​​​റ​​​​ഞ്ഞു.

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News