Saturday, September 19, 2020

സൗജന്യ കിറ്റ് വാങ്ങാത്ത വർക്ക് ഇനി റേഷൻ ഇല്ല

Must Read

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ; കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം.കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും...

ഖുറാന്‍ ഉയര്‍ത്തി ജലീലിനെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി; സ്വര്‍ണക്കടത്തില്‍ ഊന്നി മന്ത്രി കെടി ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ ഊന്നി മന്ത്രി കെടി ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്. ഖുറാന്‍ ഉയര്‍ത്തി ജലീലിനെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി രംഗത്ത് എത്തിയതോടെയാണ് സ്വര്‍ണക്കടത്തില്‍...

നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി. പ്രോസിക്യൂഷന് നൽകിയ മൊഴി ഭാമയും...

തൃശ്ശൂർ : റേഷന്‍ കടകളിലൂടെ സൗജന്യമായി വിതരണം ചെയ്ത കോവിഡ് അതിജീവനക്കിറ്റുകള്‍ കൈപ്പറ്റാത്ത ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍. കോവിഡ് പശ്ചാത്തലത്തില്‍ ഏപ്രില്‍ രണ്ടാം പകുതി മുതല്‍ മേയ് അവസാനം വരെ നല്‍കിയ കരുതല്‍ കിറ്റുകള്‍ വാങ്ങാത്ത അേന്ത്യാദയ, മുന്‍ഗണന, സംസ്ഥാന സബ്സിഡീ കാര്‍ഡുടമകള്‍ക്ക് ഇനി മുതല്‍ റേഷന്‍ വിഹിതം നല്‍കേണ്ടതില്ലെന്നാണ് നിര്‍ദേശം. കിറ്റ് വാങ്ങാത്തവര്‍ക്ക് വീണ്ടും റേഷന്‍ വാങ്ങാന്‍ അര്‍ഹത ലഭിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ അവസരം നല്‍കും. ഇത്തരക്കാർ റേഷന്‍ വാങ്ങാന്‍ അനര്‍ഹരല്ലെന്ന കണ്ടെത്തലാണ് പൊതുവിതരണ വകുപ്പിനുള്ളത്.

ഇ​വ​ര്‍​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കി​റ്റ്​ വാ​ങ്ങാ​ത്ത​വ​രു​ടെ കാ​ര്‍​ഡ്​ വി​വ​ര​ങ്ങ​ള്‍ റേ​ഷ​ന്‍ മാ​നേ​ജ്​​മെന്‍റ്​ സി​സ്​​റ്റ​ത്തി​ല്‍​നി​ന്ന്​ നീ​ക്ക​ണം.

ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​ത നി​യ​മ​മ​നു​സ​രി​ച്ച്‌​ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ അ​വ​കാ​ശ​മാ​ണെ​ന്നി​രി​ക്കെ, ഇ​ത്​ നി​ഷേ​ധി​ച്ചാ​ല്‍ കാ​ര്‍​ഡ്​ ഉ​ട​മ​ക്ക്​ നി​യ​മ​പ​ര​മാ​യി ചോ​ദ്യം ​െച​യ്യാ​ന്‍ അ​വ​കാ​ശ​മു​ണ്ട്. കോ​വി​ഡ്​ തു​ട​ക്ക​ത്തി​ല്‍ പ​ല​രും വീ​ടു​ക​ളി​ലെ​ത്താ​ന്‍ പ​റ്റാ​തെ ലോ​ക്​​ഡൗ​ണി​ലാ​യി​രു​ന്നു. ഇ​ങ്ങ​നെ വ​രാ​നാ​വാ​ത്ത​വ​രും രോ​ഗ​മ​ട​ക്കം വി​വി​ധ അ​സൗ​ക​ര്യ​ങ്ങ​ളാ​ല്‍ ബു​ദ്ധി​മു​ട്ടി​യ​വ​ര്‍​ക്കും കി​റ്റ്​ വാ​ങ്ങാ​ത്ത​തി​െന്‍റ ​പേ​രി​ല്‍ റേ​ഷ​ന്‍ ത​ട​യു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്നാ​ണ്​ ആ​ക്ഷേ​പം. മാ​ത്ര​മ​ല്ല, കി​റ്റ്​ ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ര്‍​ മ​റ്റു​ള്ള​വ​ര്‍​ക്ക്​ ന​ല്‍​കു​ന്ന​ത്​​ സ​ര്‍​ക്കാ​ര്‍ ത​ന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു.

ഇൗ സൗകര്യം ഉപയോഗപ്പെടുത്തി പലരും കിറ്റ് വേണ്ടെന്ന് വെച്ചിരുന്നു. അതേസമയം, പൊതുവിഭാഗത്തില്‍ ഒരിക്കല്‍ പോലും റേഷന്‍ വാങ്ങാത്തവര്‍ വരെ കിറ്റ് വാങ്ങിയ കൂട്ടത്തിലുണ്ട്. അവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാറിനായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

English summary

The government has said it will not provide rations to beneficiaries who do not receive Kovid survival kits distributed free of cost through ration shops. In the context of Kovid, it has been suggested that rations should no longer be given to Indian, preferential and state subsidy card holders who do not purchase the reserve kits issued from the second half of April to the end of May.

Leave a Reply

Latest News

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ; കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം.കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും...

ഖുറാന്‍ ഉയര്‍ത്തി ജലീലിനെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി; സ്വര്‍ണക്കടത്തില്‍ ഊന്നി മന്ത്രി കെടി ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ ഊന്നി മന്ത്രി കെടി ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്. ഖുറാന്‍ ഉയര്‍ത്തി ജലീലിനെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി രംഗത്ത് എത്തിയതോടെയാണ് സ്വര്‍ണക്കടത്തില്‍ മാത്രം കേന്ദ്രീകരിച്ചുള്ള കടന്നാക്രമണത്തിന് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍...

നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി. പ്രോസിക്യൂഷന് നൽകിയ മൊഴി ഭാമയും സിദ്ദിഖും തിരുത്തിയെന്ന വാർത്തകൾ പുറത്ത് വന്നതിന്...

വിവാഹത്തിന് ശേഷം കൂടുതല്‍ പണവും സ്വര്‍ണവും ചോദിച്ച് നിരന്തരം പീഡനം; ഭര്‍ത്താവിന്‍റെ പിതാവ് മര്‍ദിച്ചതായി ആത്മഹത്യചെയ്യുന്നതിന്‍റെ തലേദിവസം വീട്ടില്‍ വിളിച്ചു പറഞ്ഞിരുന്നു; പുല്ലൂരില്‍ യുവതി ജീവനൊടുക്കിയത്‌ ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്നു പരാതി

കാസര്‍കോട്: പുല്ലൂരില്‍ യുവതി ജീവനൊടുക്കിയത്‌ ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്നു പരാതി. വിവാഹത്തിന് ശേഷം കൂടുതല്‍ പണവും സ്വര്‍ണവും ചോദിച്ച് നിരന്തരം പീഡിപ്പിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. ചട്ടഞ്ചാല്‍ സ്വദേശിനി റംസീനയാണ്...

ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു

പാലക്കാട്: ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു. അഗളി ധോണി ഗുണ്ട് തെക്കേക്കര പുത്തൻവീട്ടിൽ ബൈജുവിന്റെ ഭാര്യ വള്ളിയുടെ (38) മൃതദേഹമാണു പാലക്കാട് മൂത്താന്തറ കർണകി നഗർ മാരാമുറ്റം...

More News