Sunday, September 20, 2020

അടുത്ത മാസത്തോടെ കേരളത്തിൽ പ്രതിദിനം 10,000– 20,000 കോവിഡ് രോഗികളുണ്ടായേക്കാം; അടിയന്തര സാഹചര്യം നേരിടാൻ കോവിഡ് ബ്രിഗേഡിലേക്ക് 18–50 ഇടയിൽ പ്രായമുള്ളവരെ ക്ഷണിച്ച് സർക്കാർ

Must Read

ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ്

കൊച്ചി: ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ചെറിയ ചുഴലിക്കാറ്റ് അടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും...

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍. റിച്ച്‌ ഗ്രേ കളര്‍, റിച്ച്‌ ഗ്രീന്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ മുന്‍വശത്ത് 5 മെഗാപിക്സല്‍ സെന്‍സറാണ്...

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;ഇത്തവണ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്കാരങ്ങൾ ഇല്ല

തിരുവനന്തപുരം :28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്നു തലത്തിൽ...

കോഴിക്കോട്: അടുത്ത മാസത്തോടെ കേരളത്തിൽ പ്രതിദിനം 10,000– 20,000 കോവിഡ് രോഗികളുണ്ടായേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അടിയന്തര സാഹചര്യം നേരിടാൻ കോവിഡ് ബ്രിഗേഡിലേക്ക് 18–50 ഇടയിൽ പ്രായമുള്ളവരെ ക്ഷണിച്ച് സർക്കാർ.

വരാനിരിക്കുന്ന ദിവസങ്ങളെ നേരിടാൻ നിലവിലുള്ള സംവിധാനം കൊണ്ടു കഴിയില്ല എന്ന് ഉറപ്പായതോടെയാണിത്. രോഗികളുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് ആരംഭിക്കുന്ന സിഎഫ്എൽടിസികളിലേക്കെല്ലാം ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ, ടെക്നിക്കൽ, ശുചീകരണ ജീവനക്കാരെയാണ് ആവശ്യമുള്ളത്.

വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് 3 വിഭാഗം പ്രവർത്തകരെ ആവശ്യമുണ്ട്.

1.മെഡിക്കൽ: ഡോക്ടർമാർ (എംബിബിഎസ്, ഡെന്റൽ, ആയുർവേദം, ഹോമിയോ), നഴ്സ്, ലാബ് ടെക്നിഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങിയവർ.

2.നോൺ മെഡിക്കൽ: എംബിഎ, എംഎസ്ഡബ്ല്യൂ, എംഎച്ച്എ യോഗ്യതയുള്ളവർ. കോവിഡ് സെന്റർ മാനേജ്മെന്റ്, ഡേറ്റാ എൻട്രി തുടങ്ങിയ ടെക്നിക്കൽ ജോലികൾക്ക് ഇവരെ ഉപയോഗപ്പെടുത്തും

  1. മൾട്ടി പർപ്പസ് വിഭാഗം: വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല. ഏതു ജോലിയും ചെയ്യണം.

ലഭിക്കുന്ന സൗകര്യങ്ങൾ

പരിശീലനം, ആവശ്യമെങ്കിൽ താമസ സൗകര്യം, ദേശീയ ആരോഗ്യ ദൗത്യത്തിന്റെ മാനദണ്ഡം അനുസരിച്ചുള്ള പ്രതിഫലം, കോവിഡ് ആരോഗ്യ ഇൻഷുറൻസ് സംവിധാനം.

താൽപര്യമുള്ളവർ ചെയ്യേണ്ടത്

covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിൽ പേരും വിവരങ്ങളും റജിസ്റ്റർ ചെയ്യാം.

English summary

The government has invited 18-50 year olds to the Kovid Brigade to deal with emergencies based on an estimate that there may be 10,000-20,000 Kovid patients per day in Kerala by next month.

Leave a Reply

Latest News

ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ്

കൊച്ചി: ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ചെറിയ ചുഴലിക്കാറ്റ് അടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും...

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍. റിച്ച്‌ ഗ്രേ കളര്‍, റിച്ച്‌ ഗ്രീന്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ മുന്‍വശത്ത് 5 മെഗാപിക്സല്‍ സെന്‍സറാണ് നല്‍കിയിട്ടുള്ളത്. 13 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും...

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;ഇത്തവണ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്കാരങ്ങൾ ഇല്ല

തിരുവനന്തപുരം :28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്നു തലത്തിൽ രൂപീകരിച്ച ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. കെ....

കുട്ടികളെ കാണാൻ സമ്മതിച്ചില്ല; ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു

വെട്ടുകാട് :കുടുംബവഴക്കിനിടെ ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. വെട്ടുകാട് സ്വദേശി ലിജിനെ കൊലപ്പെടുത്തിയ കേസില്‍ നിക്കോളാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി ബഹളം വച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. വെള്ളിയാഴ്ച...

കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതി

ആലപ്പുഴ: 400 രൂപ നിരക്കില്‍ വാങ്ങിയ കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതിയുമായി വീട്ടമ്മ. പള്ളാത്തുരുത്തിയില്‍ റോഡില്‍ മത്സ്യവില്‍പന നടത്തിയ ആളില്‍...

More News