Sunday, October 17, 2021

സംസ്ഥാനത്ത് സ്കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മാർഗ നിർദേശങ്ങൾ ചർച്ച ചെയ്ത് സർക്കാർ

Must Read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മാർഗ നിർദേശങ്ങൾ ചർച്ച ചെയ്ത് സർക്കാർ. ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ഒന്നിടവിട്ട ദിവസങ്ങളിലും ഒന്നുമുതല്‍ ഏഴുവരെയുളള ക്ലാസുകള്‍ മൂന്നുദിവസം വീതമുളള ഷിഫ്റ്റിലും നടത്താമെന്ന് അധ്യാപക സംഘടനകളുടെ യോഗം അറിയിച്ചു.

ഒ​രു ക്ലാ​സി​ല്‍ പ​ര​മാ​വ​ധി മു​പ്പ​ത് കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൗ​ൺ​സി​ലിം​ഗും സ്കൂ​ൾ പ​രി​ച​യ​പ്പെ​ടു​ത്ത​ലു​മു​ണ്ടാ​കും. ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ പാ​ഠ​ങ്ങ​ള്‍ റി​വൈ​സ് ചെ​യ്യാ​ന്‍ ബ്രി​ജ് ക്ലാ​സു​ക​ളും ഒ​രു​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹാ​ജ​ർ നി​ർ​ബ​ന്ധ​മി​ല്ലെ​ന്നും നി​ർ​ദേ​ശ​മു​യ​ർ​ന്നു.

വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി​ളി​ച്ച അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ഉ​ച്ച​യോ​ടെ അ​വ​സാ​നി​ച്ചു. യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ഇ​ന്ന് വൈ​കു​ന്നേ​രം ചേ​രും. എ​ല്ലാ മേ​ഖ​ല​യി​ലു​ള്ള​വ​രു​മാ​യും ച​ര്‍​ച്ച ന​ട​ത്തി ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ന​വം​ബ​ർ ഒ​ന്നി​നാ​ണ് സ്കൂ​ൾ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്

Previous articleകനകസിംഹാസനത്തില്‍ ഞെളിഞ്ഞിരുന്ന ശുനകന്മാരെ കേവലം മണ്ടന്മാരാക്കി ചിത്രീകരിച്ച് ഇതൊരു കോമഡി ഷോ ആക്കി അവസാനിപ്പിക്കാനാണ് സാധ്യത. പക്ഷേ, ആ ശുനകന്മാരിലെ ചില വേന്ദ്രന്മാര്‍ കമഴ്ന്നു വീണാല്‍ കോടികള്‍കൊണ്ട് പൊങ്ങുന്നവരാണെന്നും ഒന്നും കാണാതെ കുനിഞ്ഞുനിന്നു കൊടുക്കുന്നവരല്ലെന്നും നമുക്കറിയാം.ആ ഇലനക്കികളെയും അവരുടെ കിറിനക്കികളെയും പോറ്റാന്‍ കപ്പം കൊടുക്കേണ്ടി വരുന്ന നമ്മളാണ് ശരിക്കും മണ്ടന്മാര്‍. കനകസിംഹാസനത്തിലിരിപ്പവര്‍ ശുനകനോ ശുംഭനോ എന്നന്തംവിടുന്ന മണ്ടന്മാർ;
വിമര്‍ശനവുമായി പോലീസുകാരന്‍റെ പോസ്റ്റ്
Next articleനടി സൗജന്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News