Saturday, May 15, 2021

ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാൽ ബൈക്കിലെത്തിയ സംഘം വെട്ടിമാറ്റി

Must Read

തിരുവനന്തപുരം: ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാൽ ബൈക്കിലെത്തിയ സംഘം വെട്ടിമാറ്റി. ശ്രീകാര്യം സ്വദേശി എബിയാണ് ആക്രമണത്തിനിരയായത്.

ഗുരുതരമായി പരിക്കേറ്റ എബിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിനെ വധിച്ച കേസിലെ പ്രതിയായ എബി കുറച്ചുനാൾ മുൻപാണ് ജാമ്യത്തിലിറങ്ങിയത്.

Leave a Reply

Latest News

സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ...

More News