Sunday, November 28, 2021

ഇന്നലെ അന്തരിച്ച കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാറിന്റെ സംസ്കാരം നാളെ

Must Read

ബാംഗ്ലൂർ : ഇന്നലെ അന്തരിച്ച കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാറിന്റെ സംസ്കാരം നാളെ. അമേരിക്കയിലുള്ള മകൾ എത്താൻ വൈകുന്നതിനെ തുടർന്നാണ് മാറ്റിവെച്ചത്. നേരത്തെ സംസ്കാര ചടങ്ങുകൾ ഇന്ന് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മാറ്റി വെക്കുകയായിരുന്നു. അച്ഛൻ രാജ്‌കുമാർ അന്ത്യവിശ്രമം കൊള്ളുന്ന കണ്ടീരവ സ്റ്റുഡിയോയിലാണ് പുനീതിനും ശവകുടീരം ഒരുക്കുന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങ് നടത്തുക

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News