Thursday, July 29, 2021

കൊല്ലം അമ്മത്തൊട്ടിലിൽ നാൽപ്പതാമത്തെ കുഞ്ഞ് എത്തി

Must Read

കൊല്ലം : അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച പെൺകുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുത്തു. മൂന്നുദിവസം പ്രായമായ കുഞ്ഞിനെ ശനിയാഴ്ച പുലർച്ചേയാണ് അമ്മത്തൊട്ടിലിൽ കണ്ടത്.

ആർ.എം.ഒ. അനുവിൽനിന്ന് ശിശുക്ഷേമസമിതി വൈസ് ചെയർമാൻ ഷൈൻദേവ്, സെക്രട്ടറി ബാലൻ എന്നിവർ ചേർന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി.

അമ്മത്തൊട്ടിൽ ആരംഭിച്ചശേഷം കിട്ടുന്ന 40-ാമത്തെ കുട്ടിയാണ് ഇത്. ലോക്ഡൗണിനുശേഷം 15 കുട്ടികളെ അമ്മത്തൊട്ടിലിൽനിന്ന് ലഭിച്ചിട്ടുണ്ട്.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News