Thursday, January 27, 2022

ഉത്തരാഖണ്ഡിലെ സർക്കാർ സ്കൂളിൽ ദളിത് സ്ത്രീ പാകം ചെയ്ത ഭക്ഷണം ഉന്നത ജാതിയിൽപെട്ട കുട്ടികൾ കഴിച്ചില്ല; കുശിനിക്കാരിയായ സ്ത്രീയെ സ്കൂളിൽനിന്നു പുറത്താക്കി

Must Read

ഉത്തരാഖണ്ഡിലെ സർക്കാർ സ്കൂളിൽ ദളിത് സ്ത്രീ പാകം ചെയ്ത ഭക്ഷണം ഉന്നത ജാതിയിൽപെട്ട കുട്ടികൾ കഴിച്ചില്ല. കുശിനിക്കാരിയായ സ്ത്രീയെ പിന്നീടു സ്കൂളിൽനിന്നു പുറത്താക്കി.ചംപാവത് ജില്ലയിൽ സുഖിദംഗിലാണു സംഭവം.

ഈ ​​​​​മാ​​​​​സ​​​​​മാ​​​​​ണ് ഭോ​​​​​ജ​​​​​ൻ​​​​​മാ​​​​​താ(​​​​കു​​​​ശി​​​​നി​​​​ക്കാ​​​​രി) ആ​​​​​യി ദ​​​​​ളി​​​​​ത് സ്ത്രീ​​​​​യെ നി​​​​​യ​​​​​മി​​​​​ച്ച​​​​​ത്. താ​​​​​ഴ്ന്ന ജാ​​​​​തി​​​​​യി​​​​​ൽ​​​​​പെ​​​​​ട്ട സ്ത്രീ ​​​​​പാ​​​​​കം ചെ​​​​​യ്ത ഭ​​​​​ക്ഷ​​​​​ണം ക​​​​​ഴി​​​​​ക്കു​​​​​ന്ന​​​​​തു വി​​​​​ല​​​​​ക്കി​​​​​യ വീ​​​​​ട്ടു​​​​​കാ​​​​​ർ കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കു വീ​​​​​ട്ടി​​​​​ൽ​​​​​നി​​​​​ന്നു ഭ​​​​​ക്ഷ​​​​​ണം കൊ​​​​​ടു​​​​​ത്തു​​​​​വി​​​​​ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

66 കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ 40 പേ​​​​​ർ ഭ​​​​​ക്ഷ​​​​​ണം കൊ​​​​​ണ്ടു​​​​​വ​​​​​രു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​വ​​​​​രെ പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ ഉ​​​​​ന്ന​​​​​ത ജാ​​​​​തി​​​​​യി​​​​​ൽ​​​​​പെ​​​​​ട്ട സ്ത്രീ​​​​​യെ ഭോ​​​​​ജ​​​​​ൻ​​​​​മാ​​​​​താ ആ​​​​​യി നി​​​​​യ​​​​​മി​​​​​ച്ചു. നി​​​​​യ​​​​​മം പാ​​​​​ലി​​​​​ച്ച​​​​​ല്ല ദ​​​​​ളി​​​​​ത് സ്ത്രീ​​​​​യെ നി​​​​​യ​​​​​മി​​​​​ച്ച​​​​​തെ​​​​​ന്നും അ​​​​​തി​​​​​നാ​​​​​ൽ നി​​​​​യ​​​​​മ​​​​​നം റ​​​​​ദ്ദാ​​​​​ക്കി​​​​​യെ​​​​​ന്നും ചം​​​​​പാ​​​​​വ​​​​​ത് ചീ​​​​​ഫ് എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ ഓ​​​​​ഫീ​​​​​സ​​​​​ർ ആ​​​​​ർ.​​​​​സി. പു​​​​​രോ​​​​​ഹി​​​​​ത് പ​​​​​റ​​​​​ഞ്ഞു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News